"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
<p style="text-align:justify">പത്തനംതിട്ട ജില്ലയിൽ പ്രളയം ഏറെ ബാധിച്ചത് റാന്നി, ചെങ്ങന്നൂർ പാണ്ടനാട്, '''ആറന്മുള''', പന്തളം, നിരണം, തേവേരി, ഇരതോട്, കടപ്രമാന്നാർ മേഖലകളിലാണ് .കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ട കണക്കുകൾപ്രകാരം 14നു വൈകിട്ടു നാലിനു കക്കി - ആനത്തോട് അണക്കെട്ടിൽനിന്നു സെക്കൻഡിൽ 85,300 ലീറ്ററും പമ്പ അണക്കെട്ടിൽനിന്നു സെക്കൻഡിൽ 47,000 ലിറ്റർ ജലവുമാണു പുറത്തുവിട്ടത്. രാത്രിയായതോടെ രണ്ട് അണക്കെട്ടുകളുടെയും ഷട്ടറുകൾ കൂടുതൽ ഉയർത്തി. രാത്രി 10നു രണ്ടിടത്തുനിന്നുമായി സെക്കൻഡിൽ 4.68 ലക്ഷം ലിറ്റർ ജലം പുറത്തേക്ക് ഒഴുക്കി. രാത്രി ഒന്നിന് ഇത് ആറര ലക്ഷവും പുലർച്ചെ ആറോടെ സെക്കൻഡിൽ 9.39 ലക്ഷം ലിറ്ററുമായി ഉയർന്നു. ഡാമുകൾ തുറന്നു വിട്ടതിനാൽ ആറന്മുള , '''ഇടയാറന്മുള''', റാന്നിയും ചുറ്റുവട്ട പ്രദേശങ്ങളൂം ദിവസങ്ങളോളം വെള്ളത്തിന്റെ അടിയിൽ ആയിരുന്നു. പമ്പ, മണിമല സംഗമമായ തിരുവല്ല പുളിക്കീഴും പമ്പ, അച്ചൻകോവിൽ സംഗമമായ വീയപുരവും വെള്ളത്തിൽ മുങ്ങി. തിരുവല്ല - കായങ്കുളം റോഡിൽ കടപ്ര മുതൽ മണിപ്പുഴവരെ ശക്തമായ നീഴൊഴുക്കിൽ ഗതാഗതം മുടങ്ങി. അച്ചൻകോവിൽ നദി കരകവിഞ്ഞു ഒഴുകിയതിനാൽ പന്തളം നഗരം പൂർണമായി വെള്ളത്തിലായി. ആയതിനാൽ ദിവസങ്ങളോളം എം. സി. റോഡ് വഴിയുള്ള ഗതാഗതം സ്തംഭിച്ചു. ആറൻമുളയും മറ്റും പരിസര പ്രദേശത്തുമായി നിരവധിപേർ വീടുകളിൽ  കുടുങ്ങി. ഇന്ത്യൻ  എയർഫോർസിന്റെ  ഹെലികോപ്റ്റർ മാർഗ്ഗമാണ് നിരവധിപേരെ രക്ഷപെടുത്തിയത്. ജില്ലയിൽ 106 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിരുന്നു.അതിൽ '''ഏറ്റവും വലിയ ക്യാമ്പ്''' ആയിരുന്നു, ഞങ്ങളുടെ '''ഇടയാറന്മുള എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ''',ഏകദേശം 2000 കുടുംബങ്ങൾ ഒരു മാസത്തോളം താമസിച്ചിരുന്നു അതിൽ ഈ സ്കൂളിലെഅദ്ധ്യാപകരും,കുട്ടികളും ഉൾപ്പെടുന്നു.ജില്ലയിലെ    2,331 കുടുംബങ്ങളിലെ 8,788 പേരെ മാറ്റി പാർപ്പിച്ചു. ചെങ്ങന്നൂരിലെ ആകെയുള്ള നാലുലക്ഷം പേരിൽ 1,60,000 പേരെ ഈ പ്രളയം ബാധിച്ചു.പ്രളയം മൂലം പമ്പ നദി കരകവിഞ്ഞ് ഒഴുകിയതിനാൽ ശബരിമല  തീർത്ഥാടനം പൂർണമായി നിർത്തിവച്ചു. സന്നിധാനത്തേക്ക് ത്രിവേണിയിൽനിന്ന് അയ്യപ്പന്മാർ നടന്നുപൊയ്ക്കൊണ്ടിരുന്ന വഴിയിലേക്ക് പമ്പയാർ വഴിമാറിയൊഴുകി. ശബരിമല പമ്പാതീരവും ത്രിവേണീ സംഗമവും പൂർണ്ണമായും വെള്ളത്തിനടിയിലായി.  <p/>

'''കോവിഡ് 19 കാലഘട്ടം'''
'''കോവിഡ് 19 കാലഘട്ടം'''
<p style="text-align:justify">കോവിഡ്19വ്യാപനത്തിന്റെ  അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ  നേരിട്ടുള്ള ബന്ധം സാധ്യമാകാത്ത സാഹചര്യത്തിൽ,2020-21അദ്ധ്യയന വർഷം ഓൺലൈൻ വിദ്യാഭ്യാസ പരിപാടികളാണ് ഞങ്ങളുടെ സ്കൂളിൽ  സംഘടിപ്പിക്കുന്നത്.കോവിഡ് 19 രോഗത്തിന് മുമ്പിൽ ലോകം മുഴുവൻ നിസഹായമായി നിൽക്കുന്ന ഈ കാലഘട്ടത്തിൽ പ്രതീക്ഷയുടെ ചെറുതിരി നാളമായ പ്രവർത്തനങ്ങളാണ് ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ വിവിധ യൂണിറ്റുകൾ കാഴ്ചവയ്ക്കുന്നത്. മെച്ചപ്പെട്ട പരീക്ഷാഫലം, പ്രകൃതിരമണീയമായ പരിസരം, ശാന്തമായ  അന്തരീക്ഷം, നവീന സജ്ജീകരണങ്ങളോടു കൂടിയ ലബോറട്ടറി, കമ്പ്യൂട്ടർ ലബറട്ടറി, ഗതാഗതസൗകര്യങ്ങൾ, ശുദ്ധജലത്തിലെ ലഭ്യത, ഏതു മഹാമാരിയെയും  തോൽപ്പിക്കാൻ  അർപ്പണ മനോഭാവത്തോടെ കൂടി പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകൾ തുടങ്ങിയവ ഈ ഹൈടെക് കലാലയത്തിന്റെ  പ്രത്യേകതയാണ്.<p/>
<p style="text-align:justify">കോവിഡ്19വ്യാപനത്തിന്റെ  അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ  നേരിട്ടുള്ള ബന്ധം സാധ്യമാകാത്ത സാഹചര്യത്തിൽ,2020-21അദ്ധ്യയന വർഷം ഓൺലൈൻ വിദ്യാഭ്യാസ പരിപാടികളാണ് സ്കൂളിൽ  സംഘടിപ്പിക്കുന്നത്. കോവിഡ് 19 രോഗത്തിന് മുമ്പിൽ ലോകം മുഴുവൻ നിസഹായമായി നിൽക്കുന്ന ഈ കാലഘട്ടത്തിൽ പ്രതീക്ഷയുടെ ചെറുതിരി നാളമായ പ്രവർത്തനങ്ങളാണ് ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ വിവിധ യൂണിറ്റുകൾ കാഴ്ചവയ്ക്കുന്നത്. മെച്ചപ്പെട്ട പരീക്ഷാഫലം, പ്രകൃതിരമണീയമായ പരിസരം, ശാന്തമായ  അന്തരീക്ഷം, നവീന സജ്ജീകരണങ്ങളോടു കൂടിയ ലബോറട്ടറി, കമ്പ്യൂട്ടർ ലബറട്ടറി, ഗതാഗതസൗകര്യങ്ങൾ, ശുദ്ധജലത്തിലെ ലഭ്യത, ഏതു മഹാമാരിയെയും  തോൽപ്പിക്കാൻ  അർപ്പണ മനോഭാവത്തോടെ കൂടി പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകൾ തുടങ്ങിയവ ഈ ഹൈടെക് കലാലയത്തിന്റെ  പ്രത്യേകതയാണ്.<p/>
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1059191" എന്ന താളിൽനിന്ന് ശേഖരിച്ചത്