ഗവ.വി.എച്ച്.എസ്.എസ് , ആറന്മുള (മൂലരൂപം കാണുക)
22:59, 28 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2020→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: .
(ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |
|||
വരി 84: | വരി 84: | ||
= പ്രധാനദിനാചരണങ്ങൾ = | = പ്രധാനദിനാചരണങ്ങൾ = | ||
'''1-ലോക പരിസ്ഥിതി ദിനം. June 5''' | |||
വായു മലിനീകരണത്തെ പ്രതിരോധിക്കുക എന്ന പ്രതിജ്ഞയോടുകൂടി June 5 ന് ലോക പരിസ്ഥിതി ദിനം ആചരിച്ചു. | |||
സ്കൂൾതല പ്രവർത്തനങ്ങൾ. | |||
a - വൃക്ഷതൈകൾ സ്കൂൾ | |||
പരിസരത്ത് നട്ടുപിടിപ്പിച്ചു. | |||
b- വൃക്ഷ മുത്തശ്ശിയെ ആദരിക്കുന്ന ചടങ്ങ് നടത്തി. | |||
c-ആഗോള താപനത്തിന് കാരണമാകുന്ന ഹരിത ഗൃഹ വാതകങ്ങളുടെ അളവ് കുറക്കുന്ന വിഷയത്തിൽ സെമിനാർ നടത്തി. | |||
d- പരിസ്ഥിതിപോസ്റ്ററുകൾ | |||
കുട്ടികൾ തയ്യാറാക്കി. | |||
e - പരിസ്ഥിതി പ്രതിജ്ഞ സ്കൂൾ അസംബ്ലിയിൽ എടുത്തു. | |||
'''2-June 19 സംസ്ഥാന വായനാദിനം.''' | |||
June 19 മുതൽ 25 വരെ യുള്ള ഒരാഴ്ച വായന വാരമായി ആചരിക്കുന്നു. കേരള ഗ്രന്ഥശാല സംഘത്തിൻ്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന | |||
പുതുവയിൽ നാരായണപണിക്കർ എന്ന പി എൻ പണിക്കരുടെ ചരമദിനമാണ് June 19 | |||
സ്കൂൾ തല പ്രവർത്തനങ്ങൾ. | |||
a - സ്കൂൾ ലൈബ്രറിയിൽ പുസ്തക പ്രദർശനം നടത്തി. | |||
b- അക്ഷരമരം നിർമ്മിച്ചു. | |||
പ്രൈമറി അപ്പർ പ്രൈമ… | |||
'''3 -June 26 ലഹരി വിരുദ്ധ ദിനം.''' | |||
സ്കൂൾ തല പ്രവർത്തനങ്ങൾ. | |||
a - എക്സൈസുകാർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു. | |||
b- ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി റാലി സംഘടിപ്പിച്ചു. | |||
c-ലഹരി വിരുദ്ധ സന്ദേശ | |||
മാജിക് ഷോ നടത്തി.. | |||
'''4-July 21-ചന്ദ്രദിനം.''' | |||
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തി | |||
യതിൻെറ് ഓർമ്മയ്ക്കായി July 21 ചന്ദ്രദിനമായി ആചരിക്കുന്നു. | |||
a - ചന്ദ്രദിനകുറിപ്പുകൾ, | |||
ആൽബം .കൊളാഷ് എന്നിവതയ്യാറാക്കി. | |||
b- ക്വിസ് മത്സരങ്ങൾ നടത്തി. | |||
c- space - ഉമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം | |||
d- ബഹിരാകാശ സഞ്ചാരികളായി കുട്ടികൾ വേഷമിട്ടു. | |||
'''5-August 6-ഹിരോഷിമദിനം''' | |||
രണ്ടാം ലോകമഹായുദ്ധത്തിൻ്റെ നാന്ദി കുറിച്ചു കൊണ്ട്ലോകത്ത് ആദ്യമായി | |||
അമേരിക്ക, ജപ്പാനിലെഹിരോഷിമയിൽ ലിറ്റിൽ ബോയ് എന്നു നാമകരണം ചെയ്ത അണുബോംബ് | |||
വർഷിച്ച ആ കറുത്ത ദിനത്തെ ഓർമ്മപ്പെടുത്താനാണ് ഹിരോഷിമ ദിനം ആചരിക്കുന്നത്. | |||
a - സ്കൂൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. | |||
b- റാലി സംഘടിപ്പിച്ചു. | |||
C- ക്വിസ് മത്സരങ്ങൾ നടത്തി. | |||
d-കുട്ടികൾ പോസ്റ്റ്റുകൾ, കുറിപ്പുകൾ, ആൽബം എന്നിവ നിർമ്മിച്ചു. | |||
'''6- August 15''' | |||
സ്വാതന്ത്ര്യ ദിനം. ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ട് 1947-ൽ ഇന്ത്യ സ്വതന്ത്രരാഷ്ടമായതിൻ്റെ | |||
ഓർമ്മയ്ക്കായ് ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. | |||
a - രാവിലെ 8 -45 am-ന് സ്കൂൾ H M, Principal, PTAപ്രസിഡൻ്റ് എന്നിവരുടെ സാന്നിധ്യത്തിൽ ദേശീയ | |||
പതാക ഉയർത്തി.സ്കൂൾ അസംബ്ലി കൂടി. | |||
b- കുട്ടികൾ സ്വാതന്ത്ര്യ ദിന കുറിപ്പുകൾ തയ്യാറാക്കി. | |||
c-നെഹ്റു,…ഗാന്ധിജി എന്നിവരായി കുട്ടികൾവേഷമിട്ടു. | |||
d- പ്രസംഗ മത്സരം നടത്തിവിജയികളെ തിരഞ്ഞെടുത്തു. | |||
e - ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. | |||
'''7- Sept: 5''' | |||
ദേശീയ അദ്ധ്യാപകദിനം. പ്രശസ്തനായ അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും തത്വചിന്തകനും ആയിരുന്ന ഡോ: എസ് | |||
രാധാകൃഷ്ണൻ്റെ ജന്മ ദിനം ദേശീയ അദ്ധ്യാപകദിനമായി ആചരിക്കുന്നു. | |||
a - സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സാന്നിദ്ധ്യത്തിൽ മുൻ അദ്ധ്യാപകരെ ആദരിച്ചു. | |||
b- വിവിധ ക്ലാസുകളിലെ കുട്ടികൾ അദ്ധ്യാപകരായി ക്ലാസുകൾ കൈകാര്യംചെയ്തു. | |||
'''8-Sept: 16''' | |||
'''ഓസോൺ ദിനം.''' | |||
a - ഓസോൺ പാളിയുടെ സംരക്ഷണം എന്ന വിഷയത്തിൽ സെമിനാർ | |||
b- കാർബണുകളുടെ അളവ് പരമാവധി കുറയ്ക്കുന്നതിനാവശ്യമായ നടപടികൾ - ചർച്ച | |||
c- പോസ്റ്ററുകൾ തയ്യാറാക്കി, ക്വിസ് മത്സരം നടത്തി. | |||
'''9-Oct: 2''' | |||
ഗാന്ധിജയന്തി ദിനം.നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മ ദിനം. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു. | |||
a - അദ്ധ്യാപകരും കുട്ടികളും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കി. | |||
b - ഉപന്യാസ മത്സരം,ക്വിസ് മത്സ…മത്സരം എന്നിവ നടത്തി. | |||
c-കുട്ടികൾ പ്രച്ഛന്ന വേഷ മത്സരം നടത്തി. | |||
'''10-Nov: 1''' | |||
കേരള പിറവി ദിനം. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനസം ഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവൺമെൻ്റിൻ്റ് തീരുമാന പ്രകാരം മലയാളം പ്രധാന | |||
ഭാഷയായ പ്രദേശങ്ങളെ യെല്ലാം കൂട്ടിചേർത്തു കൊണ്ട് 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപവത്കരിച്ചു. | |||
a - പ്രധാന അദ്ധ്യാപിക കുട്ടികൾക്ക് ആശംസകൾ നേർന്നു. | |||
b- സ്കൂൾ മുറ്റത്ത് കേരളത്തിൻ്റ് ഭൂപടം വരച്ച് ചിരാത് തെളിയിച്ചു. | |||
C - പ്രൈമറി ക്ലാസുകളിലെ കുട്ടികൾ പയറുവർഗ്ഗങ്ങൾ ഉപയോഗിച്ച് കേരളത്തിൻ്റ്മാപ്പ് തയ്യറാക്കി. | |||
d-കൈയ്യെഴുത്തുമാസികകൾ തയ്യാറാക്കി. | |||
e - ക്വിസ് മത്സരങ്ങൾ നടത്തി. | |||
'''11-Nov: 14''' | |||
ശിശുദിനം.സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിൻ്റ് ജന്മദിനമാണ് നവംബർ 14, 1889 Nov: 14 നാണ് അദ്ദേഹം ജനിച്ചത്. | |||
കുട്ടികളുടെ ചാച്ചാ നെഹ്രു ആയാതി നാലാണ് ഈ ദിനം ശിശുദിനമായി ആചരിക്കുന്നത്.. | |||
a - സ്കൂൾ തല കുട്ടികളുടെ നെഹ്രുവിനെ തിരഞ്ഞെടുത്തു. | |||
b- കുട്ടികളുടെ നെഹ്രുവിൻ്റെ നേതൃത്ത്വത്തിൽ റാലി നടത്തി. | |||
C - ക്വിസ് മത്സരം നടത്തി. | |||
d-കുട്ടികൾക്ക് എല്ലാവർക്കും PTA യുടെ വകയായി പായസവിതരണം നടത്തി | |||
'''12- Dec: 14''' | |||
ഊർജസംരക്ഷണ ദിനം. ഊർജസംരക്ഷണത്തെ കുറിച്ചും ഊർജലഭ്യത ഊർജ വിനിയോഗം എന്നി വയെ കുറിച്ചും കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ ഇത് സഹായിക്കുന്നു. | |||
a - ഊർജക്ലബ്ബിൻ്റ് നേതൃത്വത്തിൽ ബോധ വൽക്കരണ ക്ലാസ് നടത്തി. | |||
b- പോസ്റ്റർ രചനാ മത്സരം നടത്തി. | |||
C - ചിത്രരചനാ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി വിജയികളെ കണ്ടെത്തി. | |||
d- കേന്ദ്ര ഊർജ വകുപ്പിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള ഉപന്യാ സമത്സരങ്ങളിലും, ചിത്രരചനാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു. | |||
'''13-Jan: 26''' | |||
റിപ്പബ്ലിക്ക് ദിനം. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിൻ്റ് ഓർമ്മക്കായി ജനുവരി 26 റിപ്പബ്ലിക്ക് ദിനമായി | |||
ആചരിച്ചുവരുന്നു. | |||
a - രാവിലെ 8 - 45 ന് H M, Principal, PTA, President എന്നിവരുടെ സാന്നിധ്യത്തിൽ പതാകഉയർത്തി. | |||
b- HM റിപ്പബ്ലിക്ക് ദിനാശംസകൾ നൽകി. | |||
C - കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു.. | |||
= മികവ് = | = മികവ് = | ||
വരി 148: | വരി 329: | ||
1962 - 66 കാലയളവിൽ ആറന്മുള ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും ലോവർ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കി. | 1962 - 66 കാലയളവിൽ ആറന്മുള ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും ലോവർ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കി. | ||
* | * | ||
* | * |