"ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/വിദ്യാരംഗം-17 (മൂലരൂപം കാണുക)
07:51, 27 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2020→വിദ്യാരംഗം - റിപ്പോർട്ട് 2020-21
(ചെ.) (→വിദ്യാരംഗം - റിപ്പോർട്ട്) |
|||
വരി 1: | വരി 1: | ||
== '''വിദ്യാരംഗം | == '''വിദ്യാരംഗം''' == | ||
കോയിപ്പുറം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ യൂണിറ്റ് പ്രവർത്തിക്കുന്നു. ഒന്നു മുതൽ പത്തുവരെ ക്ളാസുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളും ക്ലബ്ബിൽ അംഗങ്ങളാണ് .ശ്രീ.ജി.മനോജ് കുമാർ സ്കൂൾ തല കോ ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു .വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സബ് ജില്ലാ - ജില്ലാതല മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ വിജയികളാകുന്നുണ്ട്. 2019-20 അധ്യയന വർഷത്തിൽ സബ് ജില്ലാതല മത്സരങ്ങളിൽ നാടൻ പാട്ടിൽ (HS) വിഭാഗത്തിൽ അനന്തു എസ് ,അഭിനയത്തിൽ (HS) ആരോമൽ സന്തോഷ് ,(UP) നിമിഷ സിംഗ് ,ഉപന്യാസ രചന (HS) യിൽ ബിജിത ബിനീഷ് എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു.വിദ്യാരംഗം ജില്ലാതല മത്സരത്തിൽ അനന്തു എസ്, ആരോമൽ സന്തോഷ് ,ബിജിതബിനീഷ് എന്നീ കുട്ടികൾ എ ഗ്രേഡ് നേടി. | |||
തിരുവല്ലാതാലൂക്ക് തല ലൈബ്രറി കൗൺസിൽ വായനദിന മത്സരങ്ങളിൽ അമ്പാടി സന്തോഷ് വിജയിച്ചു.കൈയെഴുത്തു മാസിക ,ദിനാചരണ പതിപ്പുകൾ എന്നിവ കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ തയ്യാറാക്കി. | |||