"പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി (മൂലരൂപം കാണുക)
12:03, 25 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ 2020→ക്ലബുകൾ
(ചെ.) (→ദിനാചരണങ്ങൾ) |
(ചെ.) (→ക്ലബുകൾ) |
||
വരി 99: | വരി 99: | ||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
'''* വിദ്യാരംഗം''' | '''* വിദ്യാരംഗം''' | ||
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനം സ്കൂളിൽ വളരെ സജീവമായി നടക്കുന്നു . ഉപജില്ല , ജില്ലാ തല മത്സരങ്ങളിൽ കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുക്കുന്നു . നാടൻ പാട്ട് , കാവ്യകേളി , പുസ്തകാസ്വാദനം , സമസ്യാപൂരണം , പദ്യം ചൊല്ലൽ , ക്വിസ് എന്നിങ്ങനെ വിവിധ ഇനങ്ങളിൽ കുട്ടികൾ മത്സരിച്ചു | |||
വായനാദിനത്തിലും , ബഷീർ അനുസ്മരണദിനത്തിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു . പദ്യം ചൊല്ലൽ , നാടൻപാട്ട് , ക്വിസ് എന്നിവയിൽ ഉപജില്ലാതലത്തിൽ | |||
ഒന്നാം സ്ഥാനം നേടി . സ്കൂൾ തലത്തിലും വിദ്യാരംഗത്തിന്റെ പ്രവർത്തനം ശ്രദ്ധേയമാണ് എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചക്ക് സ്കൂൾ തല മീറ്റിങ് നടക്കും പ്രവർത്തനങ്ങൾ തയ്യാറാക്കും | |||
'''* ഹെൽത്ത് ക്ലബ്''' | '''* ഹെൽത്ത് ക്ലബ്''' |