ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,561
തിരുത്തലുകൾ
No edit summary |
|||
വരി 29: | വരി 29: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''പുൽപ്പള്ളി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''സെന്റ് ജോർജ് യു പി എസ് പുൽപ്പള്ളി '''. ഇവിടെ 201 ആൺ കുട്ടികളും 185പെൺകുട്ടികളും അടക്കം 386 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''പുൽപ്പള്ളി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''സെന്റ് ജോർജ് യു പി എസ് പുൽപ്പള്ളി '''. ഇവിടെ 201 ആൺ കുട്ടികളും 185പെൺകുട്ടികളും അടക്കം 386 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
1984 ജൂലായ് 5 നാണ് പുൽപള്ളിയിൽ സെന്റ് ജോർജ് യു.പി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.അന്നത്തെ കോർപ്പറേറ്റ് മാനേജർ ആയിരുന്ന ഫാദർ ഫിലിപ്പ് കോട്ടുപ്പള്ളി അതിൻറെ ഉത്ഘാടനം നിർവഹിക്കുകയുണ്ടായി.കുട്ടികളെല്ലാവരും ഓരോരോ സ്കൂളിൽ പ്രവേശനം ലഭിച്ചു പഠനം തുടങ്ങിയ അവസരമായതിനാൽ കുട്ടികളെ കണ്ടുപിടിച് ഒരു സ്കൂൾ തുടങ്ങുവാൻ അത്ര എളുപ്പമായിരുന്നില്ല.എങ്കിലും എല്ലാ | 1984 ജൂലായ് 5 നാണ് പുൽപള്ളിയിൽ സെന്റ് ജോർജ് യു.പി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.അന്നത്തെ കോർപ്പറേറ്റ് മാനേജർ ആയിരുന്ന ഫാദർ ഫിലിപ്പ് കോട്ടുപ്പള്ളി അതിൻറെ ഉത്ഘാടനം നിർവഹിക്കുകയുണ്ടായി.കുട്ടികളെല്ലാവരും ഓരോരോ സ്കൂളിൽ പ്രവേശനം ലഭിച്ചു പഠനം തുടങ്ങിയ അവസരമായതിനാൽ കുട്ടികളെ കണ്ടുപിടിച് ഒരു സ്കൂൾ തുടങ്ങുവാൻ അത്ര എളുപ്പമായിരുന്നില്ല.എങ്കിലും എല്ലാ പ്രധിബന്ധങ്ങളെയും തരണം ചെയ്തുകൊണ്ട് 2 ഡിവിഷനുള്ള 57 കുട്ടികൾ പുൽപ്പള്ളിയുടെ നാനാ ഭാഗത്തുനിന്നു അഞ്ചാം ക്ലാസ്സിലെത്തി.ഈ സ്കൂളിൻറെ പ്രഥമ ഹെഡ്മിസ്ട്രെസ്സ് '''സിസ്റ്റർ റോസറ്റ എസ്.ഐ.സി''' ആയിരുന്നു.അന്നത്തെ അധ്യാപകരയിരുന്ന ശ്രീ.വർഗീസ്, ശ്രീമതി ഓമന എന്നിവർ കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനുവേണ്ടി അക്ഷീണം പരിശ്രമിച്ചിട്ടുണ്ട്.അധ്യാപകരുടെ പ്രയത്നവും കുട്ടികളുടെ പുരോഗതിയും കൊണ്ട് പിന്നീടുള്ള വർഷങ്ങളിൽ കുട്ടികൾ ഇവിടേക്ക് വന്നു തുടങ്ങി.അങ്ങനെ പത്ത് വർഷം കഴിഞ്ഞപ്പോഴേക്കും യു.പി സ്കൂളിൽ ഓരോ ക്ലാസും 4 ഡിവിഷൻ വീതം ആരംഭിക്കാനായത് അഭിമാനാർഹമാണ്. ഇപ്പോൾ യു.പി സ്കൂളിൽ 386 കുട്ടികൾ പഠിച്ചു കൊണ്ടിരിക്കുന്നു. | ||
വർഷം കഴിഞ്ഞപ്പോഴേക്കും യു.പി സ്കൂളിൽ ഓരോ ക്ലാസും 4 ഡിവിഷൻ വീതം ആരംഭിക്കാനായത് അഭിമാനാർഹമാണ്.ഇപ്പോൾ യു.പി സ്കൂളിൽ 386 കുട്ടികൾ പഠിച്ചു കൊണ്ടിരിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
തിരുത്തലുകൾ