"എസ് എൻ ജി എച്ച് എസ് കണിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
1931-ല്‍ സംസ്കൃതം പാഠശാലയായാണ് ഈ സ്കൂള്‍ ആരംഭിച്ചത്. ശ്രീ. വി.ശിവശങ്കരപ്പിള്ളയായിരുന്നു സ്കൂളിലെ പ്രധാന അദ്ധ്യാപകന്‍. പിന്നീട് സംസ്കൃതം മിഡില്‍ സ്കൂളായി പരിവര്‍ത്തനം ചെയ്തു. 1954-ല്‍ സംസ്കൃതം ഹൈസ്കൂളായി ഉയര്‍ത്തി. 1956  ജൂണില്‍ പത്താം ക്ലാസ്സ് തുടങ്ങിയപ്പോള്‍ ശ്രീ. ഐ.എം.വേലായുധന്‍ മാസ്റ്റര്‍ പ്രധാനദ്ധ്യാപകനായി നിയമിതനായി. 1960-ല്‍  ശ്രീനാരായണഗുരുകുലം സംസ്കൃതഹൈസ്കൂള്‍ സാധാരണ ഹൈസ്കൂള്‍ ആക്കി പരിവര്‍ത്തനം ചെയ്തു.വിദ്യാര്‍ത്ഥികളുടെ എണ്ണം നാലായിരത്തിനോടടുത്തപ്പോള്‍ 1976-ല്‍ സ്കൂളിനെ ബോയ്സ് ഹൈസ്കൂള്‍ ,ഗേള്‍സ്  ഹൈസ്കൂള്‍ എന്നിങ്ങനെ രണ്ടായി  വിഭജിക്കുകയും ചെയ്തു.     
1931-ല്‍ സംസ്കൃതം പാഠശാലയായാണ് ഈ സ്കൂള്‍ ആരംഭിച്ചത്. ശ്രീ. വി.ശിവശങ്കരപ്പിള്ളയായിരുന്നു സ്കൂളിലെ പ്രധാന അദ്ധ്യാപകന്‍. പിന്നീട് സംസ്കൃതം മിഡില്‍ സ്കൂളായി പരിവര്‍ത്തനം ചെയ്തു. 1954-ല്‍ സംസ്കൃതം ഹൈസ്കൂളായി ഉയര്‍ത്തി. ശ്രീമതി.വി.രാധടീച്ചറെ പ്രധാനദ്ധ്യാപികയായി നിയമിച്ചു.1956  ജൂണില്‍ പത്താം ക്ലാസ്സ് തുടങ്ങിയപ്പോള്‍ ശ്രീ. ഐ.എം.വേലായുധന്‍ മാസ്റ്റര്‍ പ്രധാനദ്ധ്യാപകനായി നിയമിതനായി. 1960-ല്‍  ശ്രീനാരായണഗുരുകുലം സംസ്കൃതഹൈസ്കൂള്‍ സാധാരണ ഹൈസ്കൂള്‍ ആക്കി പരിവര്‍ത്തനം ചെയ്തു.വിദ്യാര്‍ത്ഥികളുടെ എണ്ണം നാലായിരത്തിനോടടുത്തപ്പോള്‍ 1976-ല്‍ സ്കൂളിനെ ബോയ്സ് ഹൈസ്കൂള്‍ ,ഗേള്‍സ്  ഹൈസ്കൂള്‍ എന്നിങ്ങനെ രണ്ടായി  വിഭജിക്കുകയും ചെയ്തു.     
ശ്രീമതി.വി.രാധടീച്ചറെ വീണ്ടും ഗേള്‍സ്  ഹൈസ്കൂള്‍  
ശ്രീമതി.വി.രാധടീച്ചര്‍ വീണ്ടും ഗേള്‍സ്  ഹൈസ്കൂള്‍ പ്രധാനദ്ധ്യാപികയായി നിയമിതയായി.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10320" എന്ന താളിൽനിന്ന് ശേഖരിച്ചത്