Jump to content
സഹായം

"എസ് എൻ ജി എച്ച് എസ് കണിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
== ചരിത്രം ==
== ചരിത്രം ==
1931-ല്‍ സംസ്കൃതം പാഠശാലയായാണ് ഈ സ്കൂള്‍ ആരംഭിച്ചത്. ശ്രീ. വി.ശിവശങ്കരപ്പിള്ളയായിരുന്നു സ്കൂളിലെ പ്രധാന അദ്ധ്യാപകന്‍. പിന്നീട് സംസ്കൃതം മിഡില്‍ സ്കൂളായി പരിവര്‍ത്തനം ചെയ്തു. 1954-ല്‍ സംസ്കൃതം ഹൈസ്കൂളായി ഉയര്‍ത്തി.  ശ്രീമതി.വി.രാധടീച്ചറെ പ്രധാനദ്ധ്യാപികയായി നിയമിച്ചു.1956  ജൂണില്‍ പത്താം ക്ലാസ്സ് തുടങ്ങിയപ്പോള്‍ ശ്രീ. ഐ.എം.വേലായുധന്‍ മാസ്റ്റര്‍ പ്രധാനദ്ധ്യാപകനായി നിയമിതനായി. 1960-ല്‍  ശ്രീനാരായണഗുരുകുലം സംസ്കൃതഹൈസ്കൂള്‍ സാധാരണ ഹൈസ്കൂള്‍ ആക്കി പരിവര്‍ത്തനം ചെയ്തു.വിദ്യാര്‍ത്ഥികളുടെ എണ്ണം നാലായിരത്തിനോടടുത്തപ്പോള്‍ 1976-ല്‍ സ്കൂളിനെ ബോയ്സ് ഹൈസ്കൂള്‍ ,ഗേള്‍സ്  ഹൈസ്കൂള്‍ എന്നിങ്ങനെ രണ്ടായി  വിഭജിക്കുകയും ചെയ്തു.     

ശ്രീമതി.വി.രാധടീച്ചര്‍ വീണ്ടും ഗേള്‍സ്  ഹൈസ്കൂള്‍ പ്രധാനദ്ധ്യാപികയായി നിയമിതയായി.
ശ്രീമതി.വി.രാധടീച്ചര്‍ വീണ്ടും ഗേള്‍സ്  ഹൈസ്കൂള്‍ പ്രധാനദ്ധ്യാപികയായി നിയമിതയായി.2002-ല്‍ ഗേള്‍സ്  ഹൈസ്കൂളിന് അണ്‍ എയ്ഡഡ് ഹയര്‍ സെക്കണ്ടറി സയന്‍സ് ഗ്രൂപ്പും കോമേഴ്സ് ഗ്രൂപ്പും അനുവദിച്ചു കിട്ടി.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഗേള്‍സ് ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10335" എന്ന താളിൽനിന്ന് ശേഖരിച്ചത്