പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/സ്പോർ‌ട്സ് ക്ലബ്ബ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്പോർ‌ട്സ് ക്ലബ്ബ് പ്രവർത്തനങ്ങളും നേട്ടങ്ങളും:

വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോൾ: ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് ജേതാക്കൾ 
വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോളിൽ പി പി ടി എം വൈ എച്ച് എസ് എസ് ചേറൂരിന് മിന്നും വിജയം. കോഴിച്ചെന എം എസ് പി ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ ജി എച്ച് എസ് എസ് ഒതുക്കുങ്ങലിനെ 1 - 0 നു പരാജയപ്പെടുത്തിയാണ് പി പി ടി എം വൈ എച്ച് എസ് എസ് ജേതാക്കളായത്.
വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോളിൽ ജേതാക്കളായ പി പി ടി എം വൈ എച്ച് എസ് എസ് ചേറൂർ ടീം.
വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോളിൽ ജേതാക്കളായ പി പി ടി എം വൈ എച്ച് എസ് എസ് ചേറൂർ ടീം ട്രോഫിയുമായി...
ഐ ലീഗ് അണ്ടർ 15 കേരള ടീമിലേക്ക് സെക്ഷൻ ലഭിച്ച Mohammed Sahad Chukkan