സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2021-22 അധ്യയന   വർഷത്തെ സംസ്‌കൃതം സ്കോളർഷിപ് കരസ്ഥമാക്കിയവർ ...നീരജ,ആരോൺ [ക്ലാസ് 5 ],ജാനകി ,ചാരുശ്രീ [ക്ലാസ് 6 ],അപർണ ,ഭവ്യ [ക്ലാസ് 7 ]

  • 2020-21 അധ്യയന വർഷത്തെ എസ് .എസ് .എൽ.സി പരീക്ഷയിൽ 248  വിദ്യാർഥികൾ പരീക്ഷ എഴുതി .അതിൽ 72 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു .100% വിജയം കരസ്ഥമാക്കി ...
  • 2019-20സംസ്‌കൃതം സ്കോളർഷിപ്  ഭവ്യക്കു ലഭിച്ചു .....
  • 2020-21 ഇൻസ്പെയർ അവാർഡ് 9th സ്റ്റാൻഡേർഡിലെ ആദിത്യനും അദ്വൈതിനും ലഭിച്ചു .
  • ഇൻസ്‌പയർ അവാർഡ് വിജയികൾ

    ഇൻസ്‌പയർ അവാർഡ് വിജയികൾ

  • 2021-22 വർഷത്തെ ഇൻസ്പയർ അവാർഡ് ആദിത്യന് ലഭിച്ചു
  • ശാസ്ത്രരംഗം എക്സ്പിരിമെന്റ് വിഭാഗത്തിൽ 8th സ്റ്റാൻഡേർഡിലെ ഹൃദ്യ സുകുമാരനെ സബ്ജില്ലാ തലത്തിൽ തിരഞ്ഞെടുത്തു .
  • 2021-22അധ്യയന   വർഷത്തെ 9th സ്റ്റാൻഡേർഡിലെ അജി .ബി .എസ് നെ ദേശിയ ഗുസ്തി മത്സരത്തിൽ തിരഞ്ഞെടുത്തു ...
  • 2021-22അധ്യയന   വർഷത്തെ പ്രാദേശിക ചരിത്ര രചന മത്സരത്തിൽ 7th സ്റ്റാൻഡേർഡിലെ ഭവ്യ .പി .എസ് നു ഒന്നാം സ്ഥാനം ലഭിച്ചു .7th  സ്റ്റാൻഡേർഡിലെ മിഥുന രണ്ടാം സ്ഥാനം കരസ്ഥമാക്കി  ..
  • 2021-22അധ്യയന   വർഷത്തെ ഇന്ത്യയുടെ സ്വതന്ത്ര ദിനവുമായി ബന്ധപ്പെട്ട അമൃതോത്സവം പരിപാടിയുടെ ഭാഗമായി ബി .ആർ .സി തലത്തിൽ നടത്തിയ ദേശഭക്തി ഗാനത്തിന് നമ്മുടെ സ്കൂളിന്  രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി ..
  • 2021-22അധ്യയന   വർഷത്തെ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി യു.പി .വിഭാഗം കുട്ടികൾക്കായി സ്കൂൾ തലത്തിൽ നടത്തിയ ഉപന്യാസ രചന മൽസത്സരത്തിൽ 7th സ്റ്റാൻഡേർഡിലെ  അപർണ എൽ.എസ് നു ഒന്നാം സമ്മാനം ലഭിച്ചു .രണ്ടാം സമ്മാനം 7th സ്റ്റാൻഡേർഡിലെ  ഭവ്യക്ക് ലഭിച്ചു .പ്രസംഗ മത്സരത്തിൽ രണ്ടാം  സ്ഥാനം  കുമാരി അപർണ ക്കു ലഭിച്ചു .ഗുരുദേവ സൂക്തങ്ങളുടെ ആലാപന മത്സരത്തിൽ ഒന്നാം സമ്മാനം 7 സി ലെ  കുമാരി അനഘ  ക്കു ലഭിച്ചു .രണ്ടാം സ്ഥാനം 6th സ്റ്റാൻഡേർഡിലെ പാർവതി.ആർ .രാഹുലിന് ലഭിച്ചു .

യു.എസ്.എസ് വിജയികൾ

എസ്.എസ് .എൽ.സി വിജയികൾ 2021-22

7D യിലെ അഭിഷേക്   കൊൽക്കത്തയിൽ നടന്ന നാഷണൽ ലെവൽ   കിക്ക്‌ബോക്സിങ്  ൽ കേരളാ ടീമിനു വേണ്ടി കളിച്ചു ജയിച്ചതിനു ശേഷം

മന്ത്രി.ശ്രീ. ശിവൻ കുട്ടിയിൽ നിന്നും  ട്രോഫി ഏറ്റുവാങ്ങുന്നു...

സ്വാതന്ത്രത്തിന്റെ 75 ആം വാർഷികത്തോട് അനുബന്ധിച്ചു നടത്തുന്ന

"ആസാദി കാ അമൃത് മഹോത്സവ്" ന്റെ ഭാഗമായി  കേന്ദ്ര ഊർജ്ജ മന്ത്രാലയം "ഉജ്ജ്വൽ ഭാരത് ഉജ്ജ്വൽ ഭവിഷ്യ പവർ @ 2047 " എന്ന പേരിൽ ഊർജ്ജ മേഖലയിൽ കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ പൊതുജനസമക്ഷത്തിൽ അവതരിപ്പിക്കുന്നനായി ആഘോഷ പരിപാടികൾ നടത്തുന്നതിനായി നിർദ്ദേശിച്ചിരുന്നു .

2022 ജൂലൈ 25 മുതൽ 30 വരെ രാജ്യത്തുടനീളം ജില്ലാതലത്തിൽ  പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്കായി 'ഹരിത ഊർജ്ജ മേഖലയിലെ നൂതന സാധ്യതകൾ' എന്ന് വിഷയം ആസ്പദമാക്കിസംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ എട്ടാം ക്ലാസ്സിലെ നന്ദ കിഷോറിന് മൂന്നാം സ്ഥാനം ലഭിച്ചു...   

മാർച്ച് 2022 എസ് .എസ് .എൽ .സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ പ്രതിഭകൾക്ക് ബഹു . എം.എൽ.എ.

ശ്രീ. ഐ .ബി .സതീഷ്  അവാർഡ് വിതരണം ചെയ്യുന്നു..

മാർച്ച്  2022  എസ് .എസ് .എൽ .സി  പരീക്ഷയിൽ  100% വിജയം നേടിയ നമ്മുടെ സ്കൂളിന് ബഹു. കാട്ടാക്കട എം എൽ എ  ശ്രീ .

ഐ.ബി  സതീഷ്   അവാർഡ് നൽകുന്നു.

2/12/2022 ഊരൂട്ടമ്പലം  എൽ.പി , യു.പി സ്കൂൾ  ഉദ്ഘാടന - പുനർ നാമകരണത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നമ്മുടെ സ്കൂളിലെ ആദർശ്

2021-22 അധ്യയനവര്ഷത്തില് 100% വിജയം നേടിയത്തിനു തിരുവനതപുരം ജില്ലാ പഞ്ചായത്തിൽ നിന്നും ബഹുമാനപെട്ട ഹെഡ് മിസ്ട്രസ് ബഹുമതി ഏറ്റുവാങ്ങുന്നു .

കലോത്സവം , കായികം എന്നിവയിൽ വിജയിച്ച വിദ്യാർഥികൾ സർട്ടിഫിക്കറ്റ് ബഹുമാനപെട്ട ഹെഡ് മിസ്ട്രെസ്സിന്റെ കൈയിൽ നിന്നും ഏറ്റുവാങ്ങുന്നു .

ഗവ . ബി.എച്ച്. എസ്എസ്  നെയ്യാറ്റിൻകര  വച്ച് 5/7/23 ന് നടന്ന റോബോട്ടിക് എക്സിബിഷൻ (RAISET) ജില്ലാതല മത്സരത്തിൽ രണ്ടാം സമ്മാനം നേടിയ നമ്മുടെ സ്കൂളിലെ   അമിത്.എൻ .ബിജു , ദേവദത്തൻ   ജെ.ആർ , അഭിഷേക്

ശാസ്ത്രപഥവുമായി ബന്ധപ്പെട്ട് കാട്ടാക്കട സബ് ജില്ലയ്ക്കും പി. ആർ. വില്യം എച്ച്. എസ്. എസ്  നു വലിയ അംഗീകാരമാണ് ലഭിച്ചിരിക്കുന്നത് . മികച്ച ഗവേഷണ സ്ഥാപനങ്ങൾ , കോളേജുകൾ , ഇന്റർനാഷണൽ   സ്കൂളുകൾ എന്നിവയോട് മത്സരിച്ച് വിജയം നേടിയ പി. ആർ. വില്യം എച്ച് . എസ്. എസ്  ലെ ചുണ കുട്ടികൾ..

സാഫല്യം -23 മികവുത്സവം

2022-23 അധ്യായന വർഷത്തിൽ നടന്ന യു.എസ്.എസ് സ്കോളർഷിപ്പിലെ വിജയികൾ

2023-24 അധ്യയന വർഷത്തിൽ സംസ്‌കൃതം സ്കോളർഷിപ് നേടിയ ചുണ കുട്ടികൾ