പാറക്കണ്ടി എം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിലെ കവിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്
അംഗീകൃത വിദ്യാലയമാണ് പാറക്കണ്ടി മാപ്പിള എൽ പി സ്കൂൾ.
പാറക്കണ്ടി എം എൽ പി എസ് | |
---|---|
വിലാസം | |
കവിയൂർ പാറക്കണ്ടി എം.എൽ.പി.സ്കൂൾ,കവിയൂർ , ചൊക്ളി പി.ഒ. , 670672 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഫോൺ | 9744327294 |
ഇമെയിൽ | parakandimlps123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14448 (സമേതം) |
യുഡൈസ് കോഡ് | 32020500318 |
വിക്കിഡാറ്റ | Q64458423 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ചൊക്ലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചൊക്ലി,, |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 4 |
ആകെ വിദ്യാർത്ഥികൾ | 14 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രസീന.ഒ.കെ |
പി.ടി.എ. പ്രസിഡണ്ട് | ലിറാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷബ്ന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
== ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹ്യ നേട്ടങ്ങളുടെയും നാടിന്റെ മൊത്തം പുരോഗതിയുടെയും ചലകാശക്തിയാണ് ആ പ്രദേശത്തിലെ പ്രൈമറി വിദ്യാലയം.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.........
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ_കായിക മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാൻ ഞങ്ങളുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.വിദ്യാർത്ഥികൾക്കായി *ശുചിത്വ ക്ലബ്,ഗണിത ക്ലബ്,വിദ്യാരംഗം കലാ സാഹിത്യ വേദി,സോഷ്യൽ സയൻസ്ക്ല ബ്എന്നിവ ഉണ്ട്.
മാനേജ്മെന്റ്
പാറക്കണ്ടി മാപ്പിള എൽ പി സ്കൂളിന്റെ ഇപ്പോഴത്തെ നിയുക്ത മാനേജർ ശ്രീ യൂസഫ് ആർ ആണ്.വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ പൂർണ്ണ സഹകരണം ഉണ്ട് .
മുൻസാരഥികൾ
ഇബ്രാഹിം.സി. കെ രാഘവൻ.പി. കെ സുരേന്ദ്രൻ.സി. പി ഭാസ്ക്കരൻ വി. പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബിസിനസ്, എൻജിനിയറിങ്' ആതുരസേവനം ഐ ടി തുടങ്ങിയ േ
ഖലകളിൽ കഴിവ് തെളിയിച്ചു വരുന്നവരുണ്ട്<!- വഴികാട്ടി-visbot verified-chils-> വഴികാട്ടി-->
ചൊക്ലിയിൽ നിന്നും മാഹിപ്പാലം
റൂട്ടിൽ ഏകദേശം ഒന്നര കിലോമീറ്റർ പോയാൽ കവിയൂർ എന്ന സ്ഥലത്തു എത്താം.അവിടെ പാറെമ്മൽ പള്ളിക്കു സമീപം
ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.