സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴുക്കോ‍ട് ജില്ലയിലെ നടുവണ്ണൂൂർ ഗ്രാമപഞ്ചായത്തിലെ നടുവണ്ണൂൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1916 ൽ സിഥാപിതമായി.

നടുവണ്ണൂർ ജി എം എൽ പി എസ്
പ്രമാണം:GMLPS NDR
വിലാസം
നടുവണ്ണൂർ

നടുവണ്ണൂർ പി.ഒ.
,
673614
,
കോഴിക്കോട് ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0496 2652950
ഇമെയിൽgmlpsnaduvannur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47610 (സമേതം)
യുഡൈസ് കോഡ്32040100602
വിക്കിഡാറ്റQ64552357
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംനടുവണ്ണൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ170
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSindu M K
പി.ടി.എ. പ്രസിഡണ്ട്Shaharbanu
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നടുവണ്ണൂർ മാപ്പിള എൽ പി സ്കൂൾ...1916 ൽ സ്ഥാപിതമായ ഈസ്കൂളിന് അതിജീവനത്തിന്റെ വലിയ കഥയാണ് ഉള്ളത്.കുട്ടികളില്ലാതെ അടച്ചുപൂട്ടലിന്റെ വക്കത്തു നിന്നും നടുവണ്ണൂർ പഞ്ചായത്തിലെ ഏറ്റവും സൌകര്യമുള്ള സ്കൂളായി ഉയരുന്നു ഈ വിദ്യാലയം.നടുവണ്ണൂർ ബോർഡ് മാപ്പിള എൽ പി സ്കൂൾ എന്നറിയപ്പെട്ട ഈ വിദ്യാലയം കുറുമ്പ്രനാട് താലൂക്കിൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച ചുരുക്കം സ്കൂളുകളിൽ ഒന്നാണ്.ഒരു കാലത്ത് നടുവണ്ണൂർ പരിസര ദേശങ്ങളിലെ കുട്ടികൾ ഏറ്റവും കൂടുതൽ ആശ്രയിച്ച സ്കൂൾ..ആയിരങ്ങൾ ഇവിടെ നിന്ന് വിദ്യാഭ്യാസം നേടി .പിന്നീട് കാലത്തിന്റെ മാറ്റങ്ങൾക്ക് ഒപ്പം ഓടിയെത്താതെ കിതച്ച സ്കൂൾ 2008 ൽ അടച്ചു പൂട്ടലിന്റെ വക്കത്തായി.കീഴ്ക്കോട്ട് കടവിലെ നാട്ടുകാർ ഈ സ്കൂളിനെ ഏറ്റെടുക്കുകയും നിസ്സാമിയ്യ മദ്രസയിൽ നാല് വർഷം പ്രവർത്തിക്കുകയും ചെയ്തു.തുടർന്ന് സ്വെന്തം കെട്ടിടത്തിലേക്ക് സ്കൂൾ മാറി. ഇന്ന് സ്കൂൾ വളർച്ചയുടെ പടവുകൾ കയറുന്നു.വിശാലമായ ക്ലാസ്സ്‌ മുറികൾ,മറ്റ് സൗകര്യങ്ങൾ എല്ലാം മികച്ചത്.കുട്ടികളുടെ എണ്ണത്തിലും മുന്നിൽ ..

                 

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

പ്രധാനധ്യാപക:Sindu MK.

ലൂസി ടീച്ചർ, ഉഷ ടീച്ചർ, കെ.എസ് സനിൽ മാസ്റ്റർ, മുബീർ മാസ്റ്റർ, അൻസില ടീച്ചർ, ശരണ്യ ടീച്ചർ, ശില്പ ടീച്ചർ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

 
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

"https://schoolwiki.in/index.php?title=നടുവണ്ണൂർ_ജി_എം_എൽ_പി_എസ്&oldid=2530413" എന്ന താളിൽനിന്ന് ശേഖരിച്ചത്