ജി എൽ പി എസ്സ് ചമൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954 ൽ സിഥാപിതമായി.
ജി എൽ പി എസ്സ് ചമൽ | |
---|---|
വിലാസം | |
ചമൽ GLP SCHOOL CHAMAL
, CHAMAL(POST) PERUMBALLYചമൽ പി.ഒ. , 673573 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഇമെയിൽ | chamalglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47458 (സമേതം) |
യുഡൈസ് കോഡ് | 32040304004 |
വിക്കിഡാറ്റ | Q64550256 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | താമരശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവള്ളി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കട്ടിപ്പാറ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 139 |
പെൺകുട്ടികൾ | 135 |
ആകെ വിദ്യാർത്ഥികൾ | 274 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അഹമ്മദ് ബഷീർ കെ |
പി.ടി.എ. പ്രസിഡണ്ട് | സതീശൻ സി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | തസ് ലീന |
അവസാനം തിരുത്തിയത് | |
07-07-2024 | 47458-hm |
ചരിത്രം
മദ്രസ പഠനത്തിനായി ചെമ്പ്ര കുഞ്ഞോതിഹാജിയുടെ സ്ഥലത്തു കെട്ടിയുണ്ടാക്കിയ ഷെഡിൽ എല്ലാ കുട്ടികൾക്കും പഠനത്തിനായി അവസരമൊരുക്കാൻ ധാരണയായി 1954 ഒക്ടോബർ 4 നു 27 കുട്ടികളുമായി ഒരു ഏകാദ്ധ്യാപക വിദ്യാലയം നിലവിൽ വന്നു 1954 ൽ കുഞ്ഞികണ്ണൻ മാസ്റ്ററുടെ സ്ഥലത്തു കെട്ടിയുണ്ടാക്കിയ ഷെഡിലേക്ക് അധ്യയനം മാറ്റി പിന്നീട് പി ടി എ യുടെ കീഴിൽ 50 സെൻറ് സ്ഥലം കൂടി വാങ്ങി ഒരു ഷെഡ് കൂടി നിർമിച്ചു. ചമൽ ഗവെർമെൻറ് എൽ പി സ്കൂളിന്റെ ആരംഭ ചരിത്രം ഇങ്ങനെയാണ്
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ശൃീജ.എം നായർ , മേരി ഷൈനി, ശാ്നതിനി, അഖില, അശ്വതി, ഷംല പി എച്, ധന്യ. ഒപി , ഷൈജി, പൃിയ
അബ്ദുറഹിമാൻ,
ജോഷില ജോൺ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു