ജി. ഡബ്ള്യു. യു. പി. എസ്. വെളിയം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. ഡബ്ള്യു. യു. പി. എസ്. വെളിയം | |
---|---|
വിലാസം | |
വെളിയം വെളിയം , വെളിയം പി.ഒ. , 691540 , കൊല്ലം ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0474 2461999 |
ഇമെയിൽ | veliyamgwups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39360 (സമേതം) |
യുഡൈസ് കോഡ് | 32131200403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | വെളിയം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | വെളിയം |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 105 |
പെൺകുട്ടികൾ | 105 |
ആകെ വിദ്യാർത്ഥികൾ | 210 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എൻ.ജി.ബിനു |
പി.ടി.എ. പ്രസിഡണ്ട് | ബി.സനൽകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ആര്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വെളിയം ഗ്രാമത്തിലെ നിരവധിതലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് നൽകിയ ഈ പൊതുവിദ്യാലയം 1952 ലാണ് സ്ഥാപിതമായത്. തുടക്കത്തിൽ L P യായി ആരംഭിച്ച ഈസ്ക്കൂൾ കുറച്ചു വർഷങ്ങൾക്കു ശേഷം U P യായി ഉയർത്തി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് കെട്ടിടങ്ങളും ഒരു ഓഡിറ്റോറിയവും ഒരു ഭക്ഷണശാലയും സ്ക്കൂളിന്റെ ഭൗതിക സാഹചര്യമായി നിലവിലുണ്ട്. കൂടാതെ ആവശ്യത്തിന് Toilet സൗകര്യവും ജലലഭ്യതയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :
- തോമസ്
- ശ്യാമള
- ലളിതകുമാരി
- ശ്രീകുമാരി
- ആനിയമ്മ
നേട്ടങ്ങൾ
LSS ,USS പരീക്ഷകളിൽ വിജയിച്ചവർ
- വിസ്മയ,വൈഷ്ണവി LSS 2019-20
- ലക്ഷ്മി USS 2018-19
- നിഹാര, ഗംഗ ഹരികുമാർ LSS 2018-19
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വെളിയം ജംഗ്ഷനിൽ നിന്നും 1 കി.മി അകലം.(ബസ്സ് /ഓട്ടോ)
- ഓടനാവട്ടം ജംഗ്ഷനിൽ നിന്നും 2.7 km അകലം (ബസ്സ് /ഓട്ടോ)