പ്രകൃതി തൻ ഹൃദയം മുറിക്കുന്നു നാം ജനം...
പ്രകൃതി തൻ ഹൃദയം നിറഞ്ഞു ആ മാലിന്യം....
നാം സ്വയം വിതയ്ക്കുന്നു നമ്മുടെ അന്ത്യം...
മാലിന്യമാംപ്രകൃതി തരുന്നു നമുക്കന്ത്യം...
നാം വിതയ്ക്കുന്നു നാം തൻ മൃത്യു.
നാം ചതിക്കുമാപ്രകൃതി മരിക്കുന്നു നമ്മോടകം.
മരണം വിതയ്ക്കന്നു നാം തൻ പ്രകൃതിയെ
നദികളാം...പുഴകളാം... മലകളാം... നശിക്കുന്നു പ്രിയരേ
വേണ്ട
പ്രിയരേ വേണ്ട മരണം
നമുക്കു വേണ്ട.
ജീവിതം ജീവിക്കുവാൻ മരണം മരിക്കുവാൻ.