പോരാളി

ലോകമൊന്നാകെ സ്തംഭിച്ചു നിൻ മുന്നിൽ
എങ്കിലും തോൽക്കില്ല കേരളപ്പോരാളി

നിനക്കല്ല, പറ്റില്ലയൊന്നിനും
കേരള മണ്ണിൽ തൊടാൻ

ജീവൻ മറന്ന്,
രക്തബന്ധം വെടിഞ്ഞ്
ഒന്നിച്ചു നിൽക്കും മാലാഖമാർ കാക്കു-
മുജ്ജ്വലപോരാളിയല്ലോയിക്കേരളം


 

ആദിത്യൻ എം
8 H ജി വി എച് എസ് എസ് അത്തോളി
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത