സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ  താനൂര് ഉപജില്ലയിലെ നിറമരുതൂ‍ര് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്കൂൾ നിറമരുതൂർ.

ജി.യു.പി.സ്കൂൾ നിറമരുതൂർ
വിലാസം
നിറമരുതൂർ

ജി യു പി എസ് നിറമരുതൂർ
,
നിറമരുതൂർ പി.ഒ.
,
676109
സ്ഥാപിതം2019
വിവരങ്ങൾ
ഫോൺ04942420033
ഇമെയിൽgupsniramaruthur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19699 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരുർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനിറമരുതൂർ
വാർഡ്നിറമരുതൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയു പി തലം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംയു പി തലം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1346
അദ്ധ്യാപകർ41
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലത.ടി.വി
പി.ടി.എ. പ്രസിഡണ്ട്അജയൻ
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത
അവസാനം തിരുത്തിയത്
07-10-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1921 ൽ നിറമരുതൂർ വള്ളിക്കാഞ്ഞിരം പ്രദേശത്ത് മലബാർ ലോക്കൽ ബോഡിയുടെ കീഴിൽ ഒരു സ്കൂൾ നിലനിന്നിരുന്നു.എന്നാൽ സവർണ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് മാത്രമേ അന്നവിടെ പ്രവേശനം ഉണ്ടായിരുന്നുള്ളൂ.1922ൽ സ്കൂൾ മലബാർ ലോക്കൽ ബോഡി ഏറ്റെടുത്തു. മങ്ങാട്ടു വക പറമ്പിൽ പോസ്റ്റോഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ആദ്യം സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത് മനുഷ്യ സ്നേഹികളും നവോത്ഥാന നായകരുമായിരുന്ന ആദ്യ കാല അധ്യാപകരുടെ ശ്രമഫലമായി നാട്ടുകാരുടെ സഹകരണത്തോടെ സർക്കാർ നിർമ്മിച്ചു നൽകിയ കെട്ടിടത്തിലേക്ക് സ്കൂളിൻ്റെ പ്രവർത്തനം മാറ്റപ്പെട്ടു.1951 ൽ യു പി സ്കൂളായും 1981ൽ ഹൈസ്കൂളായും 2004ൽ ഹയർ സെക്കൻ്ററി സ്കൂളായും ഉയർത്തപ്പെട്ടു. സ്കൂളിൻ്റെ സുഗമമായി നടത്തിപ്പിനായി 2019ൽ യു പി സ്കൂൾ വിഭജിക്കപ്പെട്ട്,ജി യു പി എസ് നിറമരുതൂർ എന്ന ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. == കൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഒരു സർക്കാർ വിദ്യാലയമാണ്


മുൻ സാരഥികൾ

ക്രമനംബർ പ്രധാനഅധ്യാപകന്റെ പേര്  കാലഘട്ടം
1
2
3 ലത.ടി.വി 2023 -

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനംബർ പേര് കാലഘട്ടം
1 പൂർവവിദ്യാർത്ഥികൾ 1
2 പൂർവവിദ്യാർത്ഥികൾ 2
3 പൂർവവിദ്യാർത്ഥികൾ 3


ചിത്രശാല

ചിത്രങ്ങൾ കാണുവാൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

സ്ഥിതിചെയ്യുന്നു.


"https://schoolwiki.in/index.php?title=ജി.യു.പി.സ്കൂൾ_നിറമരുതൂർ&oldid=2575296" എന്ന താളിൽനിന്ന് ശേഖരിച്ചത്