സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ് മേനച്ചോടി
വിലാസം
മേനച്ചോടി

ആലച്ചേരി പി.ഒ.
,
670650
,
കണ്ണൂർ ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ0490 2303966
ഇമെയിൽgupsmenachody@gmail.com
കോഡുകൾ
സ്കൂൾ കോഡ്14852 (സമേതം)
യുഡൈസ് കോഡ്32020901703
വിക്കിഡാറ്റQ64459069
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പേരാവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോളയാട്‌ പഞ്ചായത്ത്
വാർഡ്2

gallery

=gallery=
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ83
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഈസ്സ വി കെ
പി.ടി.എ. പ്രസിഡണ്ട്സുബിൻ k
എം.പി.ടി.എ. പ്രസിഡണ്ട്സജിത c
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

      ആറുപതിറ്റാണ്ടിലേറെക്കാലമായി ഈ നാടിനു ആറിവിൻറെ വെളിച്ചം പകരുന്ന സരസ്വതി ക്ഷേത്രമാണു മേനച്ചോടി ഗവണ്മെണ്ൻറ് യു പി സ്കൂൾ. പേരാവൂർ ബ്ല്ളോക്ക് പഞ്ചായത്തിലെ കോളയാട് ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലായി  സ്തിതിചെയ്യുന്ന വിദ്യാലയം ഇരിട്ടി ഉപജില്ലയുടെ തെക്കെയറ്റത്താണ്.ഒന്നുമുതൽ അഞ്ച് വരെയുള്ള ക്ലാസുകളും ഓഫീസും മേനച്ചോടിയിലും ആറ്, ഏഴ് ക്ലാസുകൾ ആര്യപറമ്പിലുമായി പ്രവർത്തിച്ചു വരുന്നു. മേനച്ചോടി ,എടക്കോട്ട,ആര്യപറമ്പ,വായന്നൂർ എന്നീ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.  1955ൽ മേനച്ചോടിയിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.more

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഓരോ അധ്യയന വർഷവും ദിനാചരണങ്ങൾ മികവുറ്റ രീതിയിൽ നടത്താറുണ്ട്. 2016-17 വർഷത്തെ പ്രവർത്തനങ്ങൾ ലോക പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ബോധവത്കരണം,പരിസ്ഥിതി ക്ലബ് ഉദ്ഘാടനം,തൈ നടൽ, ക്വിസ് മത്സരം,പോസ്റ്റർ രചന മത്സരം, പ്രി-പ്രൈമറി, ഒന്ന്, രണ്ട് ക്ലാസുകളിലുള്ള കുട്ടികൾക്ക് കളറിംഗ് മത്സരം എന്നിവ നടത്തി. പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ഇക്കോ ക്ലബ് ആറളം വന്യജീവി സങ്കേതത്തിലേക്ക് പഠനയാത്ര നടത്തി. വിവിധ തരത്തിലുള്ള ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. studytourgupsm.jpg studytour1gupsm.jpg

പ്രമാണം:Studytourgupsm.jpg
study tour at Aralam Wild Life Sanctury

വായനാദിനാചരണത്തിൻറെ ഭാഗമായി പുസ്തകപ്രദർശനം,വായനാമത്സരം, പുസ്തകവിതരണം വിവിധ ക്ലബുകളുടെ പ്രവർത്തനോദ്ഘാടനം എന്നിവ നടത്തി.വായനയുടെ പ്രസക്തിയെക്കുറിച്ച് ക്ലാസെടുത്തു. യോഗാദിനം യോഗാദിനത്തിൽ കായികാധ്യാപകനായ ശ്രീ. അനൂപ് മാസ്റ്ററുടെ നേത്രുത്വത്തിൽ ക്ലാസും യോഗാപ്രദർശനവും നടത്തി. മയക്കുമരുന്നു വിരുദ്ധദിനം മയക്കുമരുന്നു വിരുദ്ധദിനത്തിൽ ആരോഗ്യക്ലബിൻറെ ആഭിമുഖ്യത്തിൽ പേരാവൂർ എസ്.ഐ ലഹരിവിരുദ്ധ ബോധവത്കരണക്ലാസ് നടത്തി. രക്ഷിതാക്കളുടേയും നാട്ടുകരുടേയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. വനമഹോത്സവദിനം-കവിതാരചന ,ക്വിസ് മത്സരം,പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ദിപ്പിക്കുന്നതിനായി 'ചോദ്യോത്തരപ്പെട്ടി' ഉദ്ഘാടനം നടന്നു.ഇതിൻറെ തുടർച്ചയായി എല്ലാ വെള്ളിയാഴ്ചയും ക്വിസ് മത്സരം നടത്താൻ തീരുമാനിച്ചു.

==

മാനേജ്‌മെന്റ്

മുൻസാരഥികൾ

Sl no name from to
1 EASSA V. K 2021
2 RAJALAKSHMY P.R 2019 2021
3 ALICE A .V 2017 2019
4 ABDULLA K.T 2016 2017
5 SALINA N.P 2015 2016
6 PREMACHANDRAN T.M 2014 2015
7 PHILOMINAMMA JOSEPH 2011 2014
8 KARUNAKARAN K 2011
9

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_മേനച്ചോടി&oldid=2533264" എന്ന താളിൽനിന്ന് ശേഖരിച്ചത്