ജി.യു.പി.എസ് കുറുക
പ്രമാണം:19868-1.jpg
വിലാസം
ചിനക്കൽ , വലിയോറ

വലിയോറ പി.ഒ,
മലപ്പുറം
,
676304
,
മലപ്പുറം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0494 2454244
ഇമെയിൽgupskuruka@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19868 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൻ പാർവതി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1928-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മലബാർ ഡിസ്റ്റ്രിക് ബോർഡിന്റെ കീഴിൽ മാപ്പിള സ്കൂൾ കുറുക എന്ന പേരിൽ മലപ്പുറം സ്വദേശിയായ അലി മസ്റ്ററുടെ നേത്രുത്വത്തിൽ 88 ആൺകുട്ടികളും 14 പെൺകുട്ടികളുമായി താൽക്കാലിക ഷെഡ്ഡിൽ പ്രവർത്തനം ആരംഭിചു.ആദ്യം ചേർന്ന വിദ്യാർത്ഥി ടിവി കുഞലൻ മകൻ മുഹമ്മദും വിദ്യാർത്ഥിനി ചെംബൻ അയമു മകൾ കുഞ്ഞീമയുമാണ്. രണ്ട് വർഷം പ്രാധാന അധ്യാപകൻ തനിചാണ് വിദ്യാലയം നടത്തിയത്. അദ്ദേഹത്തിന്റെ ശംബളം 19 രൂപ ആയിരുന്നു. 1932 ൽ അഞ്ച് ക്ലാസുകളും അഞ്ച് അധ്യാപകരുമായി പ്രാഥമിക സ്കൂളായി മാറി. ഷെഡ്ഡിന് വാടക രണ്ട് രൂപയായിരുന്നു. 1973 ൽ മൻശൂറുൽ ഹിദായ മദ്രസ്സയുടെ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിചു. 1947 ആഗസ്റ്റ് 8 ന് നാട്ടുകാർ സ്വന്തമായി സ്ഥലം വാങുകയും വേങ്ങര ബ്ലോക്ക് RMP സ്കീമിൽ കെട്ടിടം പണിയുകയും ചെയ്തു. 1979 ൽ നിർമാണം ആരംഭിച്ച കെട്ടിടം 1981 ൽ പൂർത്തിയായി. 1984 ൽ യു.പി സ്കൂൾ ആയി ഉയർത്തി.ആറ് ക്ലാസ് മുറികളുള്ള താൽക്കാലിക കെട്ടിടവും സ്റ്റേജും നാട്ടുകാർ നിർമിച്ചു. 1993 ന് 20 ക്ലാസ്സ് മുറികളുള്ള കെട്ടിടത്തിന് കേരള സർക്കാർ ഫണ്ട് നൽകി. 1993 ൽ കെട്ടിട നിർമാണം പൂർത്തിയായി. 2005 ൽ 11 കംമ്പ്യുട്ടറുകളൊടെ സുസജ്ജമായ കംമ്പ്യുട്ടർ ലാബ് പ്രവർത്തനം ആരംഭിച്ചു.2006 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും 2007 ൽ പ്രീ പ്രൈമറി ക്ലാസ്സുകളും ആരംഭിച്ചു. 2008 ൽ റീഡിംഗ് റൂം കം റിസോഴ്സ് സെന്ററും സജ്ജമായി.

അധ്യാപകർ

അഹമ്മദ്.പി,ഹെഡ്മാസ്റ്റർ Photo Gallery/Teachers

ഭൗതിക സൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കമ്പ്യൂട്ടർ ലാബ്
  4. സ്മാർട്ട് ക്ലാസ്'
  5. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  6. തയ്യൽ പരിശീലനം
  7. വിശാലമായ കളിസ്ഥലം
  8. വിപുലമായ കുടിവെള്ളസൗകര്യം
  9. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
  10. എഡ്യുസാറ്റ് ടെർമിനൽ
  11. സഹകരണ സ്റ്റോർ

പഠനമികവുകൾ

പച്ചക്കറിത്തോട്ടം/MorePhotos

 
 


സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഉറുദു /മികവുകൾ
  4. ഇംഗ്ലീഷ് /മികവുകൾ
  5. ഹിന്ദി/മികവുകൾ
  6. സാമൂഹ്യശാസ്ത്രം/മികവുകൾ
  7. അടിസ്ഥാനശാസ്ത്രം/മികവുകൾ
  8. ഗണിതശാസ്ത്രം/മികവുകൾ
  9. പ്രവൃത്തിപരിചയം/മികവുകൾ
  10. കലാകായികം/മികവുകൾ
  11. വിദ്യാരംഗംകലാസാഹിത്യവേദി
  12. ഗാന്ധിദർശൻക്ലബ്
  13. പരിസ്ഥിതി ക്ലബ്
  14. സ്കൗട്ട്&ഗൈഡ്‌
  15. സ്കൂൾ പി.ടി.എ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 2 കി.മി. അകലം -മുതലമാട് റോട്ടിൽ
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.


"https://schoolwiki.in/index.php?title=ജി.യു.പി.എസ്_കുറുക&oldid=2533660" എന്ന താളിൽനിന്ന് ശേഖരിച്ചത്