തേനീച്ചകളുടെ വീടാണേ തേനൂറുന്നൊരറവീട് കളകളമിളകും കുളമാണേ തവളച്ചാരുടെ വീട് പാൽത്തരിയാർന്നൊരു കുഴിയാണേ കുഴിയാനകളുടെ മൺവീട് നീളേ പാറും പറവയ്ക്കുണ്ടേ നീലാകാശ പൊൻവീട്
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - കവിത