ജി.ബി.എം.ആർ.എച്ച്.എസ്. കാസർഗോഡ്


പട്ടികജാതി വികസനവകുപ്പിന്റെ കീഴിൽ കാസർഗോഡ് ജില്ലയിലെ നടക്കാവിൽ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റെ ‍ വിദ്യാലയമാണ് ഗവ.മോഡൽ റസിഡ്ൻഷ്യൽ സ്കൂൾ ഫോർ ബോയ്സ് കാസർഗോഡ് . ജി. എം. ആർ. എച്ച്. എസ്. ഫോർ ബോയ്സ് കാസർഗോഡ് , നടക്കാവ് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 2002-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോഡ് ജില്ലയിലെ ആൺ കുട്ടികൾക്കായുള്ള വിദ്യാലയങ്ങളിലൊന്നാണ്.

ജി.ബി.എം.ആർ.എച്ച്.എസ്. കാസർഗോഡ്
വിലാസം
നടക്കാവ്

ഉദിനൂര്പി.ഒ,
കാസറഗോഡ്
,
671349
സ്ഥാപിതം01 - 11 - 2002
വിവരങ്ങൾ
ഫോൺ04672211922
ഇമെയിൽ12065gmrsnadakkavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്12065 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1 Bharathan P K
അവസാനം തിരുത്തിയത്
09-02-2022Ajamalne


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

2002 നവംബർ 1 5)തരം ക്ലാസ്സോടുകൂടിയാണ ഈ വിദ്യാലയം സ്ഥാപിതമായത്. പട്ടികജാതി വികസനവകുപ്പിന്റെ കീഴിൽ കാസർഗോഡ് ജില്ലയിലെ ആദ്യത്തെ ആൺ കുട്ടികൾക്കായുള്ള വിദ്യാലയമാണിത്. മേരി ടീച്ചറാണ ആദ്യ പ്രധാന അദ്ധ്യാപിക.കാസർഗോഡ് ജില്ലയിലെ വെള്ളച്ചാൽ കൊടക്കാടിൽപ്രവർത്തിച്ചു വരികയാണ .2002 ൽ അഞാം തരമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പത്താം ക്ലാസ്സോടെ പ്രവർത്തിക്കുന്നു. നല്ല സൗകര്യത്തിലാണ ഇന്ന് ഈ വിദ്യാലയതിനു കുട്ടികൾ താമസിച്ച് പഠിക്കുന്ന വിദ്യാലയ മാണിത്.

ഭൗതികസൗകര്യങ്ങൾ

. ഹൈസ്കൂളിന് 3 ക്ലാസ് മുറികളും യു.പി ക്ക് 3ക്ലാസ്സ് മുറികളുമുണ്ട്. ഒരു കളിസ്ഥലം പോലും ഈ വിദ്യാലയത്തിനില്ല. ഇത് കുട്ടികൾ താമസിച്ചു പഠിക്കുന്ന വിദ്യാലയമായതിനാൽ വിദ്യാലയത്തിനു സമീപത്തു തന്നെയാണ ഹോസ്റ്റൽ മുറിളും

ഹൈസ്കൂളിനും ഒരു കമ്പ്യൂട്ടർ ലാബുണട്. ഇതിൽ 18 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • സി.ജെ മേരി
  • ഇ.ടി.പി മൊഹമ്മൂദ്
  • കെ.മാധവൻ
  • ശോഭാ റാണി
  • പി.മുഹമ്മദ്
  • പി.ഭാസ്കരൻ
  • എ.വി.വരദാക്ഷി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പയ്യന്നൂരില് നിന്നും 11.0 കി.മി. അകലം
  • NH 17 കാലിക്കടവില് ‍ നിന്നും 2.5 കി.മി. അകലത്തായി നടക്കാവ് റോഡിനു സമീപം സ്ഥിതിചെയ്യുന്നു.

{{#multimaps:12.19848376824709, 75.18193456088314 |zoom=13}}