ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി/അക്ഷരവൃക്ഷം/കഴുതകളുടെ ബുദ്ധി

കഴുതകളുടെ ബുദ്ധി

ഒരുകൃഷിക്കാരന് രണ്ടു കഴുതകളുണ്ടായിരുന്നു .അയാൾ എന്നും അവയെ പുല്ലുതിന്നാൻ വിടും .<
ഒരുദിവസം അയാൾ തന്റെ രണ്ടുകഴുതകളെയും ഒരുകയറിന്റെ രണ്ടറ്റത്തായി കെട്ടി പുല്ലുതിന്നാനായ് വിട്ടു .<
പറമ്പിന്റെ രണ്ടറ്റത്തായി നല്ല ഇളം പുല്ലുകൾ കണ്ട കഴുതകൾ രണ്ടും സന്തോഷത്തോടെ രണ്ടുഭാഗത്തേക്ക് ഓടി .<
പക്ഷെ ഒരുകയറിന്റെ രണ്ടറ്റത്തായതിനാൽ അവർക്ക് രണ്ടുപേർക്കും പുല്ലിനടുത്തേക്ക് എത്താൻ കഴിഞ്ഞില്ല .<
കുറെ ശ്രേമിച്ചു ഷീണിച്ച അവർക്ക് ഒരുബുദ്ധി തോന്നി , ഒരുമിച്ചു ഒരുഭാഗത്തേക്ക് പോയി പുല്ലുതിന്നു ശേഷം മറ്റേ ഭാഗത്തുപോയി പുല്ലു തിന്നു .

ദയ കെ
1 A ജി എൽ പി എസ് കടലുണ്ടി
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ