ജി.എൽ.പി.എസ് കൊളക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് കൊളക്കാട് | |
---|---|
വിലാസം | |
കൊളക്കാട് ജി എൽ പി സ്കൂൾ കൊളക്കാട്.
പി ഒ കൊളക്കാട്, 670673 , 670673 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 04902447462 |
ഇമെയിൽ | glpskolakkad14804@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14804 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജ്യോതിലക്ഷ്മി വി പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മനുഷ്യസ്നേഹിയായ ആന്റണി കണ്ടനാട്ടിൽ സംഭാവന ചെയ്ത ഒരു ഏക്കർ സ്ഥലത്ത് 1956ൽ സ്ഥാപിച്ച കൊളക്കാട് ഗവണ്മന്റ് എൽ പി സ്കൂൾ പ്രാദേശികമായി ഓടപ്പുഴ എൽ പി സ്കൂൾ എന്നാണറിയപ്പെടുന്നത്.ഒററ വാക്യത്തിൽ പറഞ്ഞാൽ ഇപ്പോൾ ഇത് ഒരു ശിശു സൌഹൃദ സ്കൂളാണ്.ആദ്യം ഏകാധ്യാപക വിദ്യാലയമായിരുന്നു.2015-16ൽ കണ്ണൂർ ശുചിത്വ മിഷന്റെ ക്ലീൻഓഫീസ് അവാർഡ് മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.കണിച്ചാർ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനയാത്ര,സഹവാസ ക്യാമ്പ്,ബോധവൽകരണ -വ്യക്തിത്വ വികസന ക്ലാസുകൾ,പച്ചക്കറി,വാഴകൃഷി,ഫലവൃക്ഷങ്ങൾ,പഠനോപകരണ ശില്പശാല ,ദിനാചരണങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
- വി കെ നാരായണൻ
- എൻ നാണു
- സി ടി ജോസഫ്
- അനന്തൻ
- ചെറിയാൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മറിയാമ്മ മാത്യു വക്കീൽ
- സണ്ണി മേച്ചേരി ജില്ലാ പഞ്ചായത്ത് മെമ്പർ
- സിജു മേച്ചേരി വൈദികൻ
- സി എം മാണി മുൻ പഞ്ചായത്ത് മെമ്പർ
- വിജയൻ മണങ്ങാടൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
- ആന്റണി സെബാസ്ററ്യൻ മുൻ പഞ്ചായത്ത് മെമ്പർ
==വഴികാട്ടി==