സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കൊട്ടേക്കാട്
വിലാസം
കൊട്ടേക്കാട്

കൊട്ടേക്കാട്
,
കൊട്ടേക്കാട് പി.ഒ.
,
678732
,
പാലക്കാട് ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഇമെയിൽglpskottekkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്21618 (സമേതം)
യുഡൈസ് കോഡ്32060900301
വിക്കിഡാറ്റQ59928338
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്മലമ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംമരുതറോഡ് പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറസീദ എം എ
പി.ടി.എ. പ്രസിഡണ്ട്വിനേഷ് എസ്
എം.പി.ടി.എ. പ്രസിഡണ്ട്കനകാമണി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിൽ പാലക്കാട് വിദ്യാഭ്യാസ ഉപജില്ലയുടെ പരിധിയിൽ മലമ്പുഴ ബ്ലോക്കിൽ മരുതറോഡ് ഗ്രാമപഞ്ചായത്തിലെ ചെമ്മങ്കട് പ്രദേശത്തു സ്ഥിതി ചെയ്യുന്ന മാവുകളാൽ അതിരു തിരിച്ച പ്രകൃതി രമണീയമായ സർക്കാർ വിദ്യാലയമാണ് ജി എൽ പി സ്കൂൾ കൊട്ടേക്കാട്.

കൊട്ടേക്കാട് എണ്ണപ്പാടത്തിലെ ശ്രീ ശിവശങ്കരമേനോൻ നൽകിയ സ്ഥലത്തു ചെറിയൊരു കെട്ടിടം സ്ഥാപിച്ചുവെന്നും സ്കൂളിന്റെ പി ടി എ പ്രസിഡന്റും അന്നത്തെ പഞ്ചായത്ത് പ്രെസിഡന്റുമായിരുന്ന ശ്രീ വീമ്പാളന്റെ നേതൃത്വത്തിൽ കുറച്ചു സ്ഥലംകൂടി വാങ്ങിക്കുകയും എൽ ആകൃതിയിലുള്ള കെട്ടിടം  നിർമിച്ചുവെന്നു പറയപ്പെടുന്നു  1998 -99  കാലഘട്ടത്തിലാണ് ഡി പി ഇ പി യുടെ ഭാഗമായി ഇന്ന് കാണുന്ന ഓഫീസ് ,ക്ലസ്റ്റർ റൂമുംഎന്നിവ  നിർമിച്ചിട്ടുള്ളത് .

2012 ൽ  തുടങ്ങിയ പ്രീപ്രൈമറി ക്ലാസ്സുൾപ്പെടെ അഞ്ചു ക്ക്ലാസ്സുകളാണ്  ഈ വിദ്യാലയത്തിലുള്ളത് . വിശാലമായ കളിസ്ഥലവും കെട്ടുറപ്പുള്ള ക്ലസ്സ്മുറികളും ശാലീന സുന്ദരമായ വിദ്യാലയാന്തരീക്ഷവുമുണ്ട്. കൂടുതൽ അറിയാം

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

അടച്ചുറപ്പുള്ള കെട്ടിടങ്ങളും ചുറ്റുമതിലും ഗെയ്റ്റും കൊണ്ട് സുരക്ഷിതമായ അന്തരീക്ഷം . എൽ ആകൃതിയിലുള്ള ഓടിട്ട  ഒരു വലിയ  കെട്ടിടവും ഓഫീസ് റൂമും ക്ലസ്റ്റർ റൂമും വിദ്യാലയത്തിനുണ്ട് .നല്ല ഉറപ്പും വലിപ്പവും വായുസഞ്ചാരവും ഉള്ള ടൈൽസ് പാകി വൃത്തിയുള്ള ക്ലാസ് മുറികൾ  ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ടൈൽസ് ഇട്ട നല്ല വെള്ള സൗകര്യമുള്ള പ്രത്യേകം ടോയ്‌ലറ്റുകൾ  , ഫലവൃക്ഷങ്ങൾ, പച്ചക്കറിത്തോട്ടം ,ശലഭപാർക് ,ഔഷധ സസ്യതോട്ടം എന്നിവ ഉൾപ്പെടുന്ന അതി മനോഹരമായ   ഒരു ജൈവവൈവിധ്യപാർക്ക് വിദ്യാലയത്തിൽ ഉണ്ട് .ഊഞ്ഞാൽ, സ്ലൈഡർ ,സീസോ എന്നിവ കുട്ടികൾക്ക് കളിക്കാനുള്ള പാർക്കിൽ ഒരുക്കിയിട്ടുണ്ട് പോഷക സമൃദ്ധമായ വൃത്തിയുള്ള ഉച്ചഭക്ഷണം ഒരുക്കുന്നതിന് ഗ്യാസ് കണക്ഷൻ സൗകര്യമുള്ള അടുക്കള. വിശാലമായ കളിസ്ഥലം .കുഴൽക്കിണർ ,മലമ്പുഴ കുടിവെള്ളം എന്നിവ വഴി യഥേഷ്ടം വെള്ളസൗകര്യമുണ്ട് ജലശുദ്ധീകരണി  ഉപയോഗിച്ച് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നു .കുട്ടികൾക്ക് കൈ കഴുകുന്നതിനു സൗകര്യപ്രദമായ രീതിയിൽ  ടാപ്പുകൾ ഒരുക്കിയിട്ടുണ്ട് .അധികവായനക്കായി കഥകൾ ,കവിതകൾ, ലേഖനങ്ങൾ ബാലസാഹിത്യകൃതികൾ  റഫറൻസ് പുസ്തകങ്ങൾ എന്നിവ ഉപയോഗപ്പെടുത്തുന്നു ഐ സി ടി സാധ്യതകൾ ഉപയോഗപ്പെടുത്തി പഠനം കാര്യക്ഷമമാക്കുന്നതിനു മൂന്നു ലാപ്‌ടോപ്കളും മൂന്ന് പ്രോജെക്ടറുകളും ഉപയോഗപ്പെടുത്തുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പേര് വർഷം
റസീദ എം എ 2022
സാലിക്കുട്ടി ജേക്കബ്‌ 2017
ശോഭന കെ 2016

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും-10------ കിലോമീറ്റർ ---കല്ലേപ്പുള്ളി --------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ---14-----------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

അവലംബം

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കൊട്ടേക്കാട്&oldid=2534019" എന്ന താളിൽനിന്ന് ശേഖരിച്ചത്