ജി.എൽ.പി.എസ് കാവുംപടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെൻറ് എൽ പി സ്കൂൾ കാവുംപടി: ഇരിട്ടി ഉപജില്ലയിലെ തില്ലങ്കേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് ഗവൺമെൻറ് എൽ പി സ്കൂൾ കാവുംപടി. 1953-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഒരു ചെറിയ പീടിക മുറിയിൽ ശ്രീ തണലോട്ട് മമ്മദ് എന്നവരുടെ താൽപര്യപ്രകാരം ആയിരുന്നു ആദ്യമായി സ്കൂൾ ആരംഭിക്കുന്നത്. ശ്രീ അബ്ദുല്ല മാസ്റ്റർ ,ശ്രീ പാറയിൽ മൊയ്തീൻ തുടങ്ങിയവരുടെ ശ്രമഫലമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത് .
ജി.എൽ.പി.എസ് കാവുംപടി | |
---|---|
വിലാസം | |
KAVUMPADY KAVUMPADY,THILLANKERY PO , 670702 | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 04902405010 |
ഇമെയിൽ | glpskavumpady@gmail.com |
വെബ്‍സൈറ്റ് | no |
കോഡുകൾ | |
സ്കൂൾ കോഡ് | 14803 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | SREELATHA S P |
അവസാനം തിരുത്തിയത് | |
15-01-2022 | GAFOOR |