ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽകൈറ്റ്സ് 2021-2024

 
LITTLE KITES
47064-ലിറ്റിൽകൈറ്റ്സ്
 
സ്കൂൾ കോഡ്47064
യൂണിറ്റ് നമ്പർLK/2018/47064
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ലീഡർദർവേഷ് മുഹമ്മദ്
ഡെപ്യൂട്ടി ലീഡർഫാമിയ റുഷ്ദ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റീഷ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഫിർദൗസ് ബാനു കെ
അവസാനം തിരുത്തിയത്
01-12-202347064


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ1
മുഹമ്മദ്‌ ദിൽഷാദ് യു.കെ അൻസ എ.എസ്‌ ഫാത്തിമ ശഹല എ.കെ നിദ ഫാത്തിമ കെ.കെ റിഫ ഷെറിൻ കെ.പി ദർവേശ് മുഹമ്മദ്‌ എ
അയ്ന ഉനൈസ് യു.കെ ആയിഷ മെഹർ കെ ആയിഷ സന ഹാനിയ ടി.കെ ഫിദ പി അലിമിയാൻ ഇ.സി
സന ജാസ്മിൻ കെ നാജിയ ജെബിൻ വി.വി ആയിഷ നിദ എം.കെ നജ ഫാത്തിമ യു.കെ അൻഹ കെ മുഹമ്മദ്‌ ഫറാസ്
ലിയ ഫാത്തിമ കെ.വി അഭിനവ് സൂരജ് മുഹമ്മദ്‌ റിഷാൽ കെ മുഹമ്മദ്‌ സിനാൻ മുഹമ്മദ്‌ മിർഷാദ് കെ.കെ മുഹമ്മദ്‌ ഫവാസ് കെ.കെ
ഷഹാന ഫാത്തിമ അശ്വന്ത് സുനീഷ് ഫാമിയ റുസ്ഥ കെ.പി ആയിഷ റിയ മുഹമ്മദ്‌ അമീൻ കെ.വി ദാലിൻ ഫാത്തിമ ഇ.സി
നിദ ഫാത്തിമ എം ഹുദ ഷബീർ വി.പി നിദ ഫാത്തിമ കെ.കെ ഫിദ ഷെറിൻ കെ മുഹമ്മദ്‌ റാസിഖ് പി മുഹമ്മദ്‌ സിനാൻ
റംഷീദ്

ലിറ്റിൽ കൈറ്റസ് പ്രവർത്തനങ്ങൾ'

റൂട്ടീൻ ക്ലാസുകൾ

 
 

എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക്

അധ്യാപകർ പതിവ് ക്ലാസുകൾ നൽകുന്നു. എല്ലാ ആഴ്ചയും എട്ട്,

ഒമ്പത് ക്ലാസുകൾക്കാണ് പ്രധാനമായും പതിവ് ക്ലാസുകൾ

നൽകിയിരുന്നത്. ഈ ക്ലാസുകളിൽ വിദ്യാർത്ഥികൾ നിരവധി

ആപ്ലിക്കേഷനുകൾ, എഡിറ്റിംഗ് ടൂളുകൾ, ആനിമേഷനുകൾ,

പ്രോഗ്രാമിംഗ് എന്നിവ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിച്ചു.

ആനിമേഷൻ വീഡിയോകൾ എങ്ങനെ നിർമ്മിക്കാമെന്നും

വീഡിയോകൾ എങ്ങനെ എഡിറ്റ് ചെയ്യാമെന്നും അവർ പഠിച്ചു.


ടീമിൻ്റെ YlP യിലുള്ള മികച്ച പങ്കാളിത്തം

സ്കൂളിലെ എല്ലാ ക്ലാസുകളിലേയും മുഴുവൻ വിദ്യാർത്ഥികൾക്ക് YIP യേ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന്

വേണ്ടി കൈറ്റ്സ്മിസ്ട്രസ്സുമാരുടെ നേതൃത്യത്തിൽ ലിറ്റിൽ കൈറ്റ്സ് ടീം ക്ലാസുകൾ നൽകി.

YIP 2021-22 ൽ ജില്ലയിൽ ഏറ്റവും കൂടുതൽ പ്രൊജക്റ്റുകൾ ( 42 എണ്ണം) സ്കൂളിൽ നിന്നും സമർപ്പിച്ചു.അതിൽ

ആറെണ്ണം ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു.

വിദ്യാർത്ഥികൾ എടുത്ത ക്ലാസുകൾ

 

കൊടുവള്ളി : കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്

സിന്റെ ആഭിമുഖ്യത്തിൽ ഈ മാസം വിവിധ പരിപാടികൾ നടന്നു.

ആഗസ്റ്റ് രണ്ടാം തീയതി എസ്പിസി ദിനാഘോഷത്തോടനുബന്ധിച്ച് അംഗങ്ങൾ  എസ്പിസി കേഡറ്റുകൾക്കായി

സൈബർ സുരക്ഷാ ക്ലാസ് നടത്തി .ജൂലൈ മാസത്തെ മാസാന്ത്യ വാർത്താപത്രിക പുറത്തിറക്കി. തുടർന്ന്

 

വോയിസ് ഓഫ് ലിറ്റിൽ കൈറ്റ്സ് ന്യൂസ് ജൂലൈ അവതരിപ്പിച്ചു. സ്വതന്ത്ര വിജ്ഞാനോത്സവം 2023 വിവിധ

പരിപാടികളോടെ ആഘോഷിച്ചു. ഇതിൻറെ ഭാഗമായി ഐടി കോർണർ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം

സ്കൂൾവിക്കി ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. പൂവിളി 2K23 യോട് അനുബന്ധിച്ച് ലിറ്റിൽ കൈസിന്റെ

ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി. സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളുടെയും

ഡോക്യുമെന്റേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നു .8, 9 ക്ലാസുകളിലെ റൂട്ടിൻ ക്ലാസുകളും

നടക്കുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ റേഡിയോ മാംഗോ പരിപാടികൾ

ദിവസവും നടന്നുവരുന്നു മറ്റു കുട്ടികൾക്കും അധ്യാപകർക്കും ആയി അംഗങ്ങൾ നേതൃത്വം നൽകുന്ന

ഈ കോർണർ ഐ ടി ലാബിൽ വച്ച് നടന്നുവരുന്നു..