ഗവ. ടി.എച്ച്.എസ്. കോക്കൂർ
മലപ്പുറം ജില്ലയിൽ ചങ്കരംകുളത്തിനു അടുത്ത് വളയംകുളം കഴിഞ് കോക്കൂര് എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ടെക്നിക്കൽ ഹൈസ്കൂൾ കോക്കൂർ എന്നാൺ് മുഴുവൻ പേർ. ചങ്കരംകുളത്തുനിന്ന് 6 കി.മീ. അകലെയാണ് കോക്കൂർ. പാലക്കാട്, ത്രിശ്ശൂർ ജില്ലകളുടെ അയൽ ഗ്രാമമാണിത് .
ഗവ. ടി.എച്ച്.എസ്. കോക്കൂർ | |
---|---|
വിലാസം | |
മലപ്പുറം കോക്കൂര്. പി.ഒ, , മലപ്പുറം 676519 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 10 - 1985 |
വിവരങ്ങൾ | |
ഫോൺ | 04942651971 |
ഇമെയിൽ | thskokkur@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 19501 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ.കെ. മുഹമ്മദുകുട്ടി മാസ്റ്റർ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
1985ൽ പാവിട്ടപ്പുറം എന്ന സ്ഥലത്ത് വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തുടർന്ന് 2005 ഒക്ടോബറിൽ കോക്കൂരിൽ സ്വന്തം കെട്ടിടത്തിൽ പരിമിതസൗകര്യങളോടെ പ്രവർത്തനമാരംഭിച്ചു.ഇപ്പൊളും വിപുലീകരണ പ്രവർത്തനങൾ നടന്നുവരികയാണ്.
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 3 ക്ലാസ് മുറികളും ഒരു ഡ്രോയിങ് ക്ലാസ്സും, എല്ലാ ട്രേഡുകള്ക്കും പ്രത്യേകം വർക്കുഷോപ്പുകളും ഉണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് പ്രത്യേകം കമ്പ്യൂട്ടർ ലാബുണ്ട്. ലാബിന് ഇരുപതഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- നേച്ചർ ക്ലബ്ബ്
- ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. ധർമ്മരത്നം , ശ്രീ.പി.എം.രാജൻ, ശ്രീ.രാമചന്ദ്രൻ, ശ്രീ.പഉലോസ്, ശ്രീ.ടി.രാജീവൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="10.740128" lon="76.056939" zoom="18" width="300" height="300" selector="no" controls="none">
10.734658, 76.028985, Changaramkulam uri
12.364191, 75.291388,
</googlemap>
|
|