ഗവ. ജെ ബി എസ് നീറാമുഗൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിൽ തിരുവാണിയൂർ പഞ്ചായത്തിൽ 106 വർഷങ്ങൾക്കപ്പുറം നീറാംമുകൾ പള്ളിയുടെ കീഴിൽ പ്രവർത്തനമാരംഭിച്ച പ്രൈമറി വിദ്യാലയമാണിത്. പിന്നീട് കാലാന്തരത്തിൽ ഈ സ്‌കൂൾ സർക്കാർ ഏറ്റെടുത്തു. 1 മുതൽ 4 വരെ ക്ലാസുകളുമായി പ്രവർത്തിച്ചിരുന്ന സ്കൂളിൽ 2010-ൽ പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തനം ആരംഭിച്ചു. നാടിന്റെ അഭിമാനമായി ഈ സ്കൂൾ നിലകൊള്ളുന്നു.
| ഗവ. ജെ ബി എസ് നീറാമുഗൾ | |
|---|---|
| വിലാസം | |
നീറാംമുകൾ ഏഴക്കരനാട് പി.ഒ. , 682308 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1918 |
| വിവരങ്ങൾ | |
| ഫോൺ | 0485 2267640 |
| ഇമെയിൽ | jbs25614@gmail.com |
| വെബ്‍സൈറ്റ് | https://gjbsnmgl.blogspot.com/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25614 (സമേതം) |
| യുഡൈസ് കോഡ് | 32080500701 |
| വിക്കിഡാറ്റ | Q99509729 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | കോലഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കുന്നത്തുനാട് |
| താലൂക്ക് | കുന്നത്തുനാട് |
| ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 26 |
| പെൺകുട്ടികൾ | 26 |
| ആകെ വിദ്യാർത്ഥികൾ | 52 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മിനി വി ഐസക്ക് |
| പി.ടി.എ. പ്രസിഡണ്ട് | ജിജോ കുര്യാക്കോസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ബേബി ജീവൻ |
| അവസാനം തിരുത്തിയത് | |
| 01-11-2024 | HARI |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|

ചരിത്രം
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ 4 ക്ലാസ് മുറികൾ ഒരു കംപ്യുട്ടർ റൂം 1 ഓഫീസ് റൂം എന്നിവയും പ്രീ പ്രൈമറിയിൽ 3 ക്ലാസ് മുറികളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
തിരുവാണിയൂർ ജഗ്‌ഷനിൽ നിന്നും നീറാമുകൾ പള്ളിയിലേയ്ക്ക് ഉള്ള വഴിയിൽ നീറാമുകൾ പള്ളിയുടെ നേരെ മുന്നിൽ തന്നെയാണ് ഈ പൊതുവിദ്യാലയം സ്ഥിതിചെയ്യുന്നത്.