ഗവ. എൽ പി എസ് വളയൻചിറങ്ങര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ പി എസ് വളയൻചിറങ്ങര | |
|---|---|
![]() | |
| വിലാസം | |
വളയൻചിറങ്ങര വളയൻചിറങ്ങര പി.ഒ. , 683556 , എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - 11915 |
| വിവരങ്ങൾ | |
| ഫോൺ | 0484 2655331 |
| ഇമെയിൽ | glpsvla@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 27232 (സമേതം) |
| യുഡൈസ് കോഡ് | 32081101505 |
| വിക്കിഡാറ്റ | Q99510483 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | കോതമംഗലം |
| ഉപജില്ല | പെരുമ്പാവൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | പെരുമ്പാവൂർ |
| താലൂക്ക് | കുന്നത്തുനാട് |
| ബ്ലോക്ക് പഞ്ചായത്ത് | വാഴക്കുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 272 |
| പെൺകുട്ടികൾ | 281 |
| ആകെ വിദ്യാർത്ഥികൾ | 553 |
| അദ്ധ്യാപകർ | 17 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഉഷ കെ എ |
| പി.ടി.എ. പ്രസിഡണ്ട് | വിവേക് വി |
| എം.പി.ടി.എ. പ്രസിഡണ്ട് | vijayamma |
| അവസാനം തിരുത്തിയത് | |
| 21-11-2022 | Vgragvtlps |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ വളയൻ ചിറങ്ങര എന്ന അക്ഷര ഗ്രാമത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി എസ് വളയൻചിറങ്ങര.
ചരിത്രം
പണ്ട് വെൺ ചോലയായിരുന്ന വെങ്ങോല ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഇപ്പോൾ നൂറ്റി ഏഴാം വിജയവാർഷികം ആഘോഷിക്കുന്ന ഈ സ്കൂളിന് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരെ സംഭാവന ചെയ്യുവാൻ സാധിച്ചിട്ടുണ്ട്. പ്രീപ്രൈമറി മുതൽ 4 വരെ ക്ലാസ്സുകളിലായി 754 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം നിരവധി പുരസ്കാരങ്ങൾ കൊണ്ട് അംഗീകരിക്കപ്പെട്ടിരിക്കുന്നു.
കൂടുതൽ വായിക്കുക
ഗവ. എൽ പി എസ് വളയൻചിറങ്ങര/മാനേജ്‌മെന്റ്
പി.ടി.എ., എസ്.എം.സിയുടെ മികച്ച പ്രവർത്തനം
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ഭൗതികസൗകര്യങ്ങൾ
ജൈവ വൈവിധ്യ പാർക്ക്
ഡിജിറ്റൽ ലാബ്
മിനി തീയേറ്റർ
ലൈബ്രറി
ഫിൽറ്ററിംഗ് സംവിധാനം
മികച്ച ക്ലാസ് മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
*കഥാ മൂല
*കവിതാ മൂല
*കളി മൂല
*അക്ഷരശ്ലോക പഠനം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എ.എ. കുഞ്ഞുമുഹമ്മദ്
- കെ.വി. വർക്കി
- എ.എം. ഫാത്തിമ
- വി.കെ.ബാലകൃഷ്ണപിള്ള
- വി.പി. ഹേമലത
- രാജി.സി
നേട്ടങ്ങൾ
* തുടർച്ചയായ എട്ടാം വർഷവും സബ്ജില്ല കലാമേള ഓവറോൾ ചാമ്പ്യൻമാർ
* ശാസ്ത്ര മേള ഓവറോൾ
* പ്രവർത്തിപരിചയ മേള ഓവറോൾ
* സാമൂഹ്യ ശാസ്ത്ര മേള സെക്കന്റ് ഓവറോൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.064464, 76.493529
|zoom=13}}
