ഗവ. എൽ. പി. സ്കൂൾ സൗത്ത് ചിറ്റൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന എറണാകുളം ഉപജില്ലയിൽ സൗത്ത് ചിറ്റൂർ എന്ന സ്ഥലത്തുള്ള സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവ. എൽ. പി. സ്കൂൾ സൗത്ത് ചിറ്റൂർ.
ഗവ. എൽ. പി. സ്കൂൾ സൗത്ത് ചിറ്റൂർ | |
---|---|
വിലാസം | |
എറണാകുളം ഗവ. എൽ. പി. സ്കൂൾ സൗത്ത് ചിറ്റൂർ , south chittoor പി.ഒ. , 682027 , എറണാകുളം ജില്ല | |
സ്ഥാപിതം | 1898 |
വിവരങ്ങൾ | |
ഇമെയിൽ | 26201@aeoernakulam.org |
കോഡുകൾ | |
സ്കൂൾ കോഡ് | 26201 (സമേതം) |
യുഡൈസ് കോഡ് | 32o80300106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | എറണാകുളം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | cheranellore grama panchayath |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 32 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Annie Joseph |
പി.ടി.എ. പ്രസിഡണ്ട് | sanoop k s |
എം.പി.ടി.എ. പ്രസിഡണ്ട് | സനൂപ് കെ എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഏകദേശം 150 വർഷത്തോളം പഴക്കമുള്ള ഈ വിദ്യാലയം ആദ്യകാലത്ത് കൺവിള്ളിൽ പരമേശ്വരൻ നായർ വകയായിരുന്നു. ആദ്യം വാടകയായും പിന്നീട് പൂർണമായും സർക്കാർ ഏറ്റെടുത്തതായി പറയപ്പെടുന്നു.
ചേരാനല്ലൂർ വില്ലേജ് ഓഫീസിനോട് ചേർന്ന ഒരു ഓല ഷെഡ്ഡായിരുന്നു .ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത്. അതിനു ശേഷമാണ് ഇപ്പോൾ നിലവിലുള്ള സ്കൂൾ കെട്ടിടത്തിലേക്ക് മാറിയത്.ചേരാനല്ലൂർ പഞ്ചായത്തിൽ പത്താം വാർഡിൽ ഉൾപ്പെട്ട സ്കൂളാണ് ഇത്1896 ൽ സ്ഥാപിതമായി.
ഏകദേശം ഇരുപത് വർഷങ്ങൾക്കു മുമ്പുവരെ ഇവിടെ ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്നു.ഓരോ ക്ലാസ്സിനും മൂന്ന് ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു.ഏകദേശം പതിനഞ്ചോളം അധ്യാപകരും ഉണ്ടായിരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- എറണാകുളം ചിറ്റൂർ റോഡിൽ സൗത്ത് ചിറ്റൂർ പള്ളിക്ക് അടുത്ത് സ്ഥിതിചെയ്യുന്നു.