സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1948-ൽ ശ്രീ. രാമൻ നൽകിയ ഭൂമിയിലാണ് ഈ സ്കൂൾ ആരംഭിച്ചത്.ആകെ പത്ത് സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.നീളത്തിലുള്ള സ്കൂൾ കെട്ടിടവും ശുചിമുറികൾ ,പാചകപ്പുര,കിണർ എന്നിവയാണുള്ളത്.