സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ ഓണംതുരുത്ത് സ്ഥലത്തുള്ള ഒരു സർ‍‍‍‍കാർവിദ്യാലയമാണ്

ഗവ.എൽ പി എസ് ഓണംതുരുത്ത്
വിലാസം
ഓണംതുരുത്ത്

ഓണംതുരുത്ത് പി.ഒ.
,
686602
,
കോട്ടയം ജില്ല
സ്ഥാപിതം23 - 06 - 1913
വിവരങ്ങൾ
ഫോൺ0481 2713288
ഇമെയിൽonamthuruthuglps100@gmail.com
കോഡുകൾ
സ്കൂൾ കോഡ്31484 (സമേതം)
യുഡൈസ് കോഡ്32100300704
വിക്കിഡാറ്റ23
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനീണ്ടൂർ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറൂബി കെ നൈനാൻ
പി.ടി.എ. പ്രസിഡണ്ട്രഞ്ജിത് രാജ്
എം.പി.ടി.എ. പ്രസിഡണ്ട്മായ പ്രശാന്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1910 കാലത്ത് അനന്തപുരിയിൽ നടന്ന വിദ്യാഭ്യാസ പരിഷ്കാരമറിഞ്ഞിരുന്ന ഓണംതുരുത്തിലെ ബഹുമാന്യരായ രണ്ട് അക്ഷര സ്നേഹികൾ - വാർളയിൽ കൃഷ്ണപിള്ള സാറും കട്ടങ്കരിയിൽ സാറും ഈ നാട്ടിൽ എങ്ങനെ ഒരു പാഠശാല സ്ഥാപിക്കാം എന്ന ആലോചനയിലായിരുന്നു.ഇവരുടെ പ്രവർത്തന ഫലമായി ശ്രീമൂലം തിരുന്നാൾ തമ്പുരാൻ ഇവിടെ ഒരു സ്കൂൾ അനുവദിക്കുകയായിരുന്നു. തുടർന്ന് നാട്ടിലും ചുറ്റുപാടും സാമ്പത്തികം ഉള്ളവരുടെ സഹകരണത്തോടെ ക്ഷേത്രത്തിനോട് അടുത്ത് കിടന്ന അരവിന്ദവേലി ഇല്ലക്കാരുടെ സ്ഥലത്ത് ഖജനാവിൽ നിന്ന് അനുവദിച്ച ചെറിയ തുകയും വാങ്ങി ഓലക്കെട്ടിടം പണിത് സ്കൂൾ ഉണ്ടാക്കി.അങ്ങനെ 1913 ജൂൺ 23 തിങ്കൾ ആഴ്ച ദിവസം ഓണംതുരുത്തിൽ ഒരു സർക്കാർ സ്കൂൾ പ്രവർത്തനം തുടങ്ങി. കാലഗതിയിൽ സംഭവിക്കുന്ന വളരെ അധികം ചരിത്ര മാറ്റങ്ങളുടെ നേർക്കാഴ്ചകൾ ഓണംതുരുത്ത് ഗവണ്മെന്റ് എൽ പി എസ്എന്നും കണ്ടു നിന്നിട്ടുണ്ട്. അന്നത്തെ ഏറ്റുമാനൂർ താലൂക്കിൽ രണ്ടാമത് ഗവണ്മെന്റ് സ്ഥാപനം ഈ ഒണംതുരുത്ത് ഗവണ്മെന്റ് സ്കൂൾ ആണ്.

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. രാമചന്ദ്രൻ നായർ കെ ജി
  2. സുമതി
  3. സുഭദ്ര

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. രാജൻ (റിട്ട.ഡപ്യൂട്ടി കളക്ടർ)
  2. കൃഷ്ൻ നമ്പൂതിരി (മാളികപ്പുറം മേൽശാന്തി)

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_ഓണംതുരുത്ത്&oldid=2526137" എന്ന താളിൽനിന്ന് ശേഖരിച്ചത്