ഗവൺമെന്റ് എൽ പി എസ്സ് റ്റി വി പുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവൺമെന്റ് എൽ പി എസ്സ് റ്റി വി പുരം | |
---|---|
വിലാസം | |
ടി. വി പുരം, വൈക്കം ഗവ:എൽ .പി .എസ് .ടി .വി.പുരം , ടി. വി പുരം പി.ഒ. , 686606 , കോട്ടയം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04829210190 |
ഇമെയിൽ | tvpuramglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45209 (സമേതം) |
യുഡൈസ് കോഡ് | 32101300505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 43 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോഷി വി എസ് |
പി.ടി.എ. പ്രസിഡണ്ട് | പ്രജേഷ് പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഡാലിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഈ വിദ്യാലയം 1912ൽ ആരംഭിച്ചു.ശതാബ്ദി ആഘോഷിച്ച ഈ സ്കൂൾ വേമ്പനാട്ട്കായലിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു . . നിരവധി പ്രമുഖ വ്യക്തികൾ ഈ സ്കൂളിൽ പഠിച്ചിട്ടുണ്ട് ..നഴ്സറി മുതൽ പ്ലസ് ടു വരെ ഒരേ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന ടി വി പുരം പഞ്ചായത്തിലെ ഒരേ ഒരു സ്കൂൾ ആണിത് . .ആദ്യകാലത്തു കൊല്ലേരിൽ കുടുംബവക പള്ളിക്കൂടം ആയിരുന്നു .പിന്നീട് ഇത് സർക്കാറിലേക്ക് നൽകുകയായിരുന്നു .
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ്മുറികൾ 5 കംപ്യൂട്ടർ റൂം ഒന്ന് നഴ്സറി ക്ലാസ് ഒന്ന് കഞ്ഞിപ്പുര ....
ജൈവക്കൃഷിതോട്ടം പാർക്ക് . ടോയ്ലറ്റ് 5
കുടിവെള്ളം ഓഫീസ് കം സ്റ്റാഫ് റൂം 1 .ഹാൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം .ബാലസഭ .. അസംബ്ലി പ്രവർത്തിപരിചയക്ലാസ്സ് . സ്പോർട്സ് കലാമേളകൾ കൃഷി. റീഡിങ് ക്ലബ്ബ് ലൈബ്രറി