ഗവൺമെന്റ് എൽ. പി. എസ് മുരുന്തവേളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ. പി. എസ് മുരുന്തവേളി | |
---|---|
വിലാസം | |
മുരുന്തൽ മുരുന്തൽ , പെരിനാട് പി.ഒ. , 691601 , കൊല്ലം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 04742704564 |
ഇമെയിൽ | glpsmurunthaveli2017@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41441 (സമേതം) |
യുഡൈസ് കോഡ് | 32130600106 |
വിക്കിഡാറ്റ | Q105814547 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കൊല്ലം |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 54 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | BEENA .P |
പി.ടി.എ. പ്രസിഡണ്ട് | അംജിത് |
എം.പി.ടി.എ. പ്രസിഡണ്ട് | VIJI S |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കൊല്ലം കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെട്ട മുരുന്തൽ വാർഡിൽ കുപ്പണ വേലായുധമംഗലം ക്ഷേത്രത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്. ഏകദേശം 135 വർഷങ്ങൾക്ക് മുമ്പ് ഈ സ്കൂൾ ശ്രീനാരായണഗുരു സ്ഥാപിച്ചതെന്ന് പറയുന്നു.
ഭൗതികസൗകര്യങ്ങൾ
മുകളിലും താഴെയുമായി രണ്ടു കെട്ടിടങ്ങൾ ആണ് ഉള്ളത്.നിലവിൽ 9 ക്ലാസ് മുറികൾ ആണ് ഉള്ളത്.അതിൽ 3 എന്ന സ്മാർട്ട് ക്ലാസ് റൂം ആണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ടാലെന്റ്റ് ലാബ് ,എസ്.എസ്.കെ യുടെ സഹായത്തോടെ പെൺകുട്ടികൾക്കായി കരാട്ടെ ക്ലാസ് നടത്തുന്നു .കലാകായിക പ്രവർത്തനങ്ങളിൽ പരിശീലനം നൽകുന്നു.പ്രവൃത്തിപരിചയത്തിൽ (കളിമണ്ണ് ,പേപ്പർ ക്രാഫ്റ്റ് ,ബീഡ്സ് വർക്ക് ) താല്പര്യം ഉള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുന്നു
പഠനോത്സവം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : മേഴ്സി
സാഹിദി
മേരിക്കുട്ടി
ഗീതാകുമാരി
ഡാനിയേൽ
ശിവൻ
വിക്ടർ
- ഒ.സുജിത
- ശോഭ സി .എൻ
നേട്ടങ്ങൾ
എൽ എസ് എസ് ജേതാക്കൾ -2[2019-20] ,(2020 -21 )അധ്യയന വർഷത്തിലെ എൽ. എസ് .എസ് ജേതാക്കൾ - ദേവനന്ദ .ബി ,അനന്തൻ .ആർ
(2022 - 23 )അധ്യയന വർഷത്തിലെ എൽ. എസ് .എസ് ജേതാവ് - ആരാധ്യ .എസ് .വിനോദ്
.
ഉപജില്ലാ കലോത്സവങ്ങളിലും ,ശാസ്ത്ര മേളകളിലും A ഗ്രേഡ്
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
കെ ജയപാലപ്പണിക്കർ
സുരേന്ദ്രൻ
ഡോ .ഷാലി
ഡോ .ലെനിൻ
ഡോ .സിദ്ധാർത്ഥ ശർമ്മ
ഡോ .ജയലാൽ
വഴികാട്ടി
- കൊല്ലം ബസ് സ്റ്റാന്റിൽനിന്നും _8_ കി.മി അകലം.
- മുരുന്തൽ, കുപ്പണ സ്ഥിതിചെയ്യുന്നു.
അഞ്ചാലുംമൂട് ഹയർ സെക്കന്ററി സ്കൂളിന്റെ എതിർ ദിശയിൽ കുപ്പണ റോഡ്