ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബാലരാമവിലാസിനി
1901 ൽ ഒൻപതിന്റഴികത്ത് ചാന്നാൻ കൃഷ്ണൻ സ്വന്തം മകൾക്ക് അക്ഷരം പഠിക്കാനായി സ്വന്തം സ്ഥലത്ത് സ്ഥാപിച്ചതാണിത്. സ്കൂളിന്റെ അന്നത്തെ പേര്ബാലരാമവിലാസിനി എന്നായിരുന്നു. പിന്നീട് സർക്കാരിനു കൈമാറി. കൊല്ലം ജില്ലാ കേന്ദ്രത്തിൽ നിന്നും 12 കി.മീ അകലെയാണ് ഈ സ്കൂൾ.