കെവി എൽപിഎസ് പൊൻകുന്നം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയുടെ കിഴക്കു ഭാഗത്ത് ചിറക്കടവ് പഞ്ചായത്തിൽ പൊന്കുന്നത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കെ വി എൽ പി സ്കൂൾ .
| കെവി എൽപിഎസ് പൊൻകുന്നം | |
|---|---|
| വിലാസം | |
പൊൻകുന്നം പൊൻകുന്നം പി.ഒ. , 686506 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1937 |
| വിവരങ്ങൾ | |
| ഇമെയിൽ | kvlps2011@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32329 (സമേതം) |
| യുഡൈസ് കോഡ് | 32100400105 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കാഞ്ഞിരപ്പള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
| താലൂക്ക് | കാഞ്ഞിരപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 7 |
| പെൺകുട്ടികൾ | 10 |
| ആകെ വിദ്യാർത്ഥികൾ | 17 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജിഷ ആർ |
| പി.ടി.എ. പ്രസിഡണ്ട് | കണ്ണൻ കെ ജി |
| എം.പി.ടി.എ. പ്രസിഡണ്ട് | റംസാന റഹിം |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
വിദ്യാലയം സ്ഥാപിതമായത് 1937 ൽ ആണ് .മഞ്ഞപ്പള്ളിൽ രാമകൃഷ്ണപിള്ള എന്ന മഹത് വ്യെക്തി ആണ് ഈ സ്കൂൾ സ്ഥാപിച്ചത് .
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
സ്കൂൾ ഗ്രൗണ്ട്
ഉറപ്പുള്ള ബിൽഡിംഗ്
പാഠ്യേതര പ്രവർത്തനങ്ങൾ
യോഗ: സ്കൂൾ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ യോഗ പരിശീലനം നടന്നു വരുന്നു .
വിദ്യാരംഗം കലാസാഹിത്യ വേദി-വിദ്യാരംഗം സാഹിത്യ വേദിയുടെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചു വരുന്നു .
ക്ലബ് പ്രവർത്തനങ്ങൾ
ഗണിതശാസ്ത്രക്ലബ്
അദ്ധ്യാപികയായ ശ്രീമതി മഞ്ജു എച്ച് നായരുടെ നേതൃത്വത്തിൽ 22 കുട്ടികൾ അടങ്ങുന്ന ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു
പരിസ്ഥിതി ക്ലബ്
അദ്ധ്യാപികയായ ശ്രീമതി ശ്രീവിദ്യയുടെ നേതൃത്വത്തിൽ 22 കുട്ടികൾ അടങ്ങുന്ന ക്ലബ് പ്രവർത്തിച്ചു വരുന്നു .
ശുചിത്വ ക്ലബ് അദ്ധ്യാപിക ആയ ശ്രീമതി നീതു കെ യുടെ നേതൃത്വത്തിൽ 22 കുട്ടികൾ അടങ്ങുന്ന ശുചിത്വ ക്ലബ് പ്രവർത്തിച്ചു വരുന്നു
നേട്ടങ്ങൾ
ജീവനക്കാർ
അധ്യാപകർ
- ആർ. ജിഷ (എച്ച് എം )
- മഞ്ജു .എച്ച്. നായർ (എൽ പി എസ് ടി )
- നീതു കെ (എൽ പി എസ് ടി)
- ശ്രീവിദ്യ പി ജി (ഡെയിലി വെയ്ജ്ജ് )
അനധ്യാപകർ
മുൻ പ്രധാനാധ്യാപകർ
- 2005-2011 ->ശ്രീമതി പി എൻ ലളിതാഭായ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
