സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

നേച്ചർ ക്ലബ്ബ്

നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മനോഹരമായ പൂന്തോട്ട നിർമ്മാണം,പച്ചക്കറിത്തോട്ടം ഹരിതവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയവ ആവിഷ്കരിച്ചു.

ശുചിത്വ ക്ലബ്ബിന്റെ ഭാഗമായി സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു.പ്ലാസ്റ്റിക് റീസൈക്കിളിംഗ് പോലെയുള്ള നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്.

ഹെൽത്ത് ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.കൊറോണക്കാല ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള ക്ലാസ്സ് ഡോ. ആരതി ഗോപിനാഥ് നയിച്ചു.

ശുചിത്വസേന

ശുചിത്വ സേനയുടെ നേതൃത്വത്തിൽ എല്ലാദിവസവും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ശുചിത്വ ശീലങ്ങളെക്കുറിച്ചു കുട്ടികൾക്ക് ബോധവൽക്കരണം നടത്തുന്നു.

സുരക്ഷാ ക്ലബ്ബ്

സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും പുകയില വിമുക്തമാക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്കും, രക്ഷിതാക്കൾക്കും ബോധവൽക്കരണം നടത്തി.

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 14-ന് online ആയി സംഘടിപ്പിച്ചു.കുട്ടികളുടെ കലാ പരിപാടികളും ഉണ്ടായിരുന്നു.