സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തകഴി പഞ്ചായത്തിലെ കുന്നുമ്മ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ആലപ്പുഴ കോർപ്പറേറ്റ് മാനേജ്‍മെന്റ് ഓഫ് സ്കൂൾസിനു കീഴിലുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ്.

കുന്നുമ്മ എച്ച്.എഫ്. എൽ പി എസ്
വിലാസം
കുന്നുമ്മ,തകഴി

കുന്നുമ്മ,തകഴി
,
കുന്നുമ്മ പി.ഒ.
,
688562
,
ആലപ്പുഴ ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽhflps777@gmail.com
കോഡുകൾ
സ്കൂൾ കോഡ്46322 (സമേതം)
യുഡൈസ് കോഡ്32110900103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിജി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ജാൻസി
എം.പി.ടി.എ. പ്രസിഡണ്ട്സുജാത രതീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1930 ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു നൽകുന്നു.ശതാബ്ദിയുടെ നിറവിൽ എത്തി നിൽക്കുകയാണ്  ഈ വിദ്യാലയ മുത്തശ്ശി


.......................

ഭൗതികസൗകര്യങ്ങൾ

........1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ..2...കെട്ടിടങ്ങളിലായി ..6...ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ......
  2. ......
  3. ......Sr മേരി ജോസ്(2007-2010)
  4. .....മേരി പി ജെ (2010-2020)
  5. ശ്രീമതി  ടെൽമ  റോസ്  പി എ (2020-2023)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

  1. അമ്പലപ്പുഴ തിരുവല്ല ദേശീയപാതയിൽ തകഴി TSSUPschool ബസ് സ്റ്റോപ്പിൽ നിന്ന് വലത്തോട്ട്(തെക്ക് ഭാഗത്തേക്ക്) കുന്നുമ്മ - മുക്കട റോഡിൽ തകഴി ഗ്രാമ പഞ്ചായത്ത് ഓഫീസിന്റെ മുന്നിലുള്ള റോഡിലൂടെ 1.5 കി.മീ.മുന്നോട്ടു പോയി റെയിൽവേ അടിപാതയിലൂടെ കടന്നു 50 മീ. മുന്നോട്ടു ചെന്നാൽ ഈ വിദ്യാലയത്തിലെത്താം.