കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
2023-2024 പ്രവർത്തനങ്ങൾ
ബോധവൽക്കരണ ക്ലാസ്
ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 22 ന് "മഴക്കാലവും കൊതുക് ജന്യ രോഗങ്ങളും" എന്ന വിഷയത്തെ പറ്റി ഒരു ബോധവൽക്കരണ ക്ലാസ് നടന്നു. സൈനബ ടീച്ചർ സ്വാഗതം പറഞ്ഞു. കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിലെ ബിന്ദു മാഡമാണ് ക്ലാസ് അവതരിപ്പിച്ചത് . കൊതുകിന്റെ ഉറവിടം, നശീകരണ മാർഗ്ഗങ്ങൾ, മുൻകരുതലുകൾ, രോഗ പരിഹാര മാർഗ്ഗങ്ങൾ മുതലായ കാര്യങ്ങളെല്ലാം വീഡിയോ പ്രസന്റേഷനിലൂടെ വിശദമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. വളരെ ഉപകാരപ്രദമായ ക്ലാസായിരുന്നു. ഹെൽത്ത് ക്ലബ് കൺവീനർ നന്ദി പറഞ്ഞു