സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് ബാലുശ്ശേരി
വിലാസം
ബാലുശ്ശേരി

ബാലുശ്ശേരി എ യു പി സ്കൂൾ ബാലുശ്ശേരി
,
ബാലുശ്ശേരി പി.ഒ.
,
673612
,
കോഴിക്കോട് ജില്ല
സ്ഥാപിതം2 - ജൂൺ - 1930
വിവരങ്ങൾ
ഫോൺ0496 2644029
ഇമെയിൽbalusseryaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്47568 (സമേതം)
യുഡൈസ് കോഡ്32040100416
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംബാലുശ്ശേരി പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ132
പെൺകുട്ടികൾ142
ആകെ വിദ്യാർത്ഥികൾ274
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആശ എ കെ
പി.ടി.എ. പ്രസിഡണ്ട്മനോജ് കുമാർ ടി പി
എം.പി.ടി.എ. പ്രസിഡണ്ട്ലിജിന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി പഞ്ചായത്തിലാണ് നമ്മുടെ വിദ്യലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1930 ജൂൺ 2 നു  സ്ഥാപിതമായി.

ചരിത്രം

ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ തിലകക്കുറിയായി മാറിയ ഈ വിദ്യാലയം സ്ഥാപിച്ചത് യശഃശരീരനായ ശ്രീ തൈക പനതകണി വലിയ വിടിൽ ശ്രീ . ടി. വി. കയഷന അവർകളാണ്.1930 ജൂൺ 2 ന് 9 പെൺകുട്ടികളെ ചേർത്തുകൊണ്ട് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.ആ വർഷം അവസാനമാകുമ്പോഴേക്കും 88 കുട്ടികൾ പ്രവേശനം നേടി. കൂടുതൽ വായിക്കുക

ഭൗതികസൗകരൃങ്ങൾ

computer lab smart class room

മികവുകൾ

പ്രതിജ്ഞ എടുത്തു

ബാലുശ്ശേരി എ യു പി സ്ക്കൂ ളിൽ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകൾ, പൂർവ്വ അധ്യാപകർ, സമീപവാസികൾ എന്നിവർ ചേർന്ന് സ്ക്കൂൾ അങ്കണത്തിൽ വെച്ച് പ്രതിജ്ഞ എടുത്തു.പ്രഥാന അധ്യാപിക പി.ടി ശോഭന, വാർഡ് മെമ്പർമാരായ സുമ വെള്ളച്ചാലൻകണ്ടി, ബീന കാട്ടുപറമ്പത്ത്,പി.ടി.എ പ്രസിഡന്റ് ടി.പി.മനോജ് കുമാർ, ഭരതൻ പുത്തൂർവട്ടം, വി.ബി.വിജീഷ് ,സി.രാജൻ, ശ്രീ പ്രകാശൻ ,കെ.പി.ബാലൻമാസ്റ്റർ, വി.വി.ബാലകൃഷണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

sl no Name
1 Asha A K

മുൻ സാരഥികൾ

No Name
1 Vilasini
2
3

ക്ളബുകൾ

എ.പി.ജെ സയൻസ് ക്ളബ്

രാമാനുജൻ ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

പരിസ്ഥിതി ക്ളബ്

 

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ കർഷകനുമായി അഭിമുഖം നടത്തുന്ന കുട്ടികൾ

പ്രമാണം:AUPS6575.jpg
കർഷകനുമായി അഭിമുഖം നടത്തുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

"https://schoolwiki.in/index.php?title=എ_യു_പി_എസ്_ബാലുശ്ശേരി&oldid=2531839" എന്ന താളിൽനിന്ന് ശേഖരിച്ചത്