എ യു പി എസ് നന്മിണ്ട
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ നന്മണ്ട ഗ്രാമപഞ്ചായത്തിലെ നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1905 ൽ സ്ഥാപിതമായി.
| എ യു പി എസ് നന്മിണ്ട | |
|---|---|
| വിലാസം | |
നന്മണ്ട നന്മണ്ട പി.ഒ. , 673613 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1905 |
| വിവരങ്ങൾ | |
| ഫോൺ | 0495 2855602 |
| ഇമെയിൽ | headmasternaups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47561 (സമേതം) |
| യുഡൈസ് കോഡ് | 32040200510 |
| വിക്കിഡാറ്റ | Q64550846 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | ബാലുശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | എലത്തൂർ |
| താലൂക്ക് | കോഴിക്കോട് |
| ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | നന്മണ്ട പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 21 |
| പെൺകുട്ടികൾ | 7 |
| ആകെ വിദ്യാർത്ഥികൾ | 28 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ടി അനൂപ്കുമാർ |
| പി.ടി.എ. പ്രസിഡണ്ട് | പ്രനിൽലാൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | അമൃത |
| അവസാനം തിരുത്തിയത് | |
| 18-08-2025 | 47561 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|



ചരിത്രം
1905 ഇൽ സ്ഥാപിതമായ നന്മണ്ട എ യു പി സ്കൂൾ,നന്മണ്ട ഗ്രാമപഞ്ചായത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന പത്താം വാർഡിൽ സ്ഥിതിചെയ്യുന്നു. ആരംഭത്തിൽ അഞ്ചാം തരം വരെ പ്രവർത്തിച്ചിരുന്ന വിദ്യാലയം പിന്നീട് ഏഴാം തരം വരെ ആക്കി ഉയർത്തപ്പെടുകയായിരുന്നു.പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ ഈ വിദ്യാലയ മുത്തശ്ശിയുടെ ശിഷ്യഗണങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന തസ്തികകളിൽ സേവനം ചെയ്തു വരുന്നുണ്ട്. നന്മണ്ടയുടെ സാംസ്കാരികഭൂമികയിൽ മികച്ച വിദ്യാർത്ഥികളെ മാത്രമല്ല ,സത്യസന്ധരായ പൗരന്മാരെയും നേതാക്കളെയും ഈ വിദ്യാലയം സൃഷ്ടിച്ചിട്ടുണ്ട്. പരമ്പരാഗതമായ അധ്യയനത്തോടൊപ്പം ,നമ്മുടെ സംസ്കാരത്തെ ക്കുറിച്ചും ,പരിസ്ഥിതിയെക്കുറിച്ചും ഉള്ള പഠനത്തിന് ഈ വിദ്യാലയത്തിൽ സൗകര്യങ്ങൾ നിരവധിയാണ്.
ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം
നക്ഷത്രവനം
കമ്പ്യൂട്ടർ ലാബ്
വിദ്യാലയ പ്രൊഡക്ഷൻ സെന്റർ
ലൈബ്രറി
മികവുകൾ
മികച്ച യാത്രാ സൗകര്യം
മികവാർന്ന ഓഡിറ്റോറിയം
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ടി അനൂപ്കുമാർ
പി ഗീത
പി എം പ്രവീൺ
സി കെ ഷജിൽ കുമാർ
പി എൻ രേഖ
നിലീന കെ കെ
ഐശ്വര്യരാജ് ആർ എസ്
ടി നൈസി
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
പ്രവൃത്തിപരിചയ ക്ലബ്
