സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ മഞ്ചേരി ഉപജില്ലയിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറായി രണ്ടാം വാർഡിലാണ് ആമയൂർ എ.എൽ.പി സ്കൂൾ സ്‌ഥിതി ചെയ്യുന്നത്.

എ എൽ പി എസ് ആമയൂർ
വിലാസം
മലപ്പുറം

എ.എൽ.പി സ്കൂൾ ആമയൂർ , ആമയൂർ (പി.ഒ) , മലപ്പുറം.
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽalpsamayur@gmail.com
കോഡുകൾ
സ്കൂൾ കോഡ്18589 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1951 ൽ മദ്രാസ് എലിമെന്ററി ബോർഡിന്റെ കീഴിൽ വിദ്യാലയം ആരംഭിച്ചു. പരേതനായ ശ്രീ കോട്ടങ്ങോടൻ ഉണ്ണിമൊയ്തീൻ ഹാജിയിരുന്നു ആദ്യത്തെ മാനേജർ. തുടർന്ന് 1984 ൽ ശ്രീ കൊടിത്തോടിക മോയിൻ കുട്ടി മാനേജ്‌മന്റ് ഏറ്റെടുത്തു. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് പത്നിയായ ശ്രീമതി ആസ്യ.കെ  ആണ് ഇപ്പോഴത്തെ മാനേജർ.

ശ്രീ അച്ച്യുതപിഷാരടി എന്ന ഷാരൊടി മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ഈ സ്കൂളിൽ നിന്നും അവസാനമായി വിരമിച്ച പ്രധാനാദ്ധ്യാപിക ശ്രിമതി പി.കെ ഓമന ടീച്ചറാണ്. ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ ദേവരാജ് മാസ്റ്ററാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

വിദ്യാരംഗം

സയൻസ്

സോഷ്യൽ സയൻസ്

ഗണിതം

ഇംഗ്ലീഷ്

അറബിക്

സ്പോർട്സ്

ആർട്സ്

വഴികാട്ടി

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_ആമയൂർ&oldid=2526659" എന്ന താളിൽനിന്ന് ശേഖരിച്ചത്