എ എം എൽ പി എസ്സ് പൂനൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പൂനൂർ,തേക്കുംതോട്ടം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സിഥാപിതമായി.
എ എം എൽ പി എസ്സ് പൂനൂർ | |
---|---|
വിലാസം | |
പൂനൂർ എ എം എൽപി സ്കൂൾ പൂനൂർ. , 673574 | |
സ്ഥാപിതം | 01 - 06 - 1929 |
വിവരങ്ങൾ | |
ഫോൺ | 04952222099 |
ഇമെയിൽ | amlpspoonoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47404 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് ,അറബിക് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി.കെ. മുഹമ്മദലി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ അതിര്ത്തി യായ പൂനൂർ പുഴയുടെ തീരത്തുനിന്നും ഏകദേശം 1 കിലോമീറ്റർ ദൂരം വടക്കു കിഴക്കുമാറി സ്ഥിതി ചെയ്യുന്ന ശാന്തസുന്ദര ഗ്രാമപ്രദേശമാണ് തേക്കും തോട്ടം. പൂനൂർ.എം.എം.എൽ.പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ്.ഈ വിദ്യാലയം 'തേക്കുംതോട്ടം' സ്‌കൂൾ എന്ന പേരിലാണറിയപ്പെടുന്നത്. താമരശ്ശേരി ഉപജില്ലയില്പെംട്ട ഈ സ്ഥാപനം കെടവൂർ വില്ലേജിലെ 52/2 സര്വ്വെര നമ്പറിലുള്ള 35 സെന്റ് സ്ഥലത്ത് 1929 ലാണ് സ്ഥാപിതമായത്. വിദ്യാഭ്യാസ സൗകര്യം ഒട്ടും തന്നെ ഇല്ലാതിരുന്ന കര്ഷികരും, കര്ഷറകതൊഴിലാളികളും താമസിച്ചിരുന്ന ഈ പ്രദേശത്ത് മദ്രസാ പഠനത്തോടൊപ്പം സ്‌കൂൾ പഠനവും നടത്തുന്ന രീതിയിലാണ് വിദ്യാലയം ആരംഭിച്ചത്.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
മുഹമ്മദലി പികെ,അബ്ദുലസീസ്പിയം,മുഹമ്മത് കചിലിക്കാലയിൽ,അബ്ദുലസീസ് യം,ആയിഷ ടികെ,മറിയം ടിഡി,ബുഷ്ര ഇ,ശമീന എൻ കെ,നിഷ സി,ജാഫർ പികെ,ശബ്ന,റുബീന
ക്ളബ്=
ഹരിതകേരളം പദ്ധതി
അധ്യയന വർഷത്തിൽ രണ്ടാം പ്രവർത്തി ദിവസം അംഗങ്ങൾ ഉൾപ്പെട്ട പരിസ്ഥിതി ക്ലബ് രൂപീകരിച്ചു മറിയം ടി.ഡി ടീച്ചർ ഇൻചാർജായും ഷാദിൽ
കൺവീനറുമായ ക്ലബംഗങ്ങളുടെ യോഗം ചേർന്നു ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു