എ.യു.പി.എസ്.ചോലപ്പുറത്ത്/അക്ഷരവൃക്ഷം/ "കൊറോണ"
മടിയൻ ചോട്ടു
മടിയനായ ഒരു പൂച്ച കുട്ടിയായിരുന്നു ചോട്ടു എപ്പോഴും അവൻ എവിടെയെങ്കിലും കളിച്ചു നടക്കും വിശന്നാൽ കൂട്ടുകാരെ പറ്റിച്ച് ആഹാരം കഴിക്കും. ഒരുദിവസം ചോട്ടു ഒരിടത്ത് കിടന്ന് ഉറങ്ങിപ്പോയി കുറച്ചു കഴിഞ്ഞപ്പോൾ അവനു വിശന്നു. അവൻ കൂട്ടുകാരെ തിരഞ്ഞു നടന്നു പക്ഷേ അവരെ ആരെയും കാണാനായില്ല. ഇനിയും കൂട്ടുകാരെ നോക്കി നടന്നാൽ ഞാൻ വിശന്നു ചാവും എന്ന് ചോട്ടുവിനെ മനസ്സിലായി അന്നുമുതൽ അവൻ സ്വന്തമായി ഭക്ഷണം തേടാൻ ആരംഭിച്ചു.<
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |