എ.ജെ.ബി.എസ്. എൽ.എൻ പുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.ജെ.ബി.എസ്. എൽ.എൻ പുരം | |
---|---|
വിലാസം | |
എൽ.എൻ.പുരം എൽ.എൻ.പുരം , സി.എൻ.പുരം പി.ഒ. , 678005 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1868 |
വിവരങ്ങൾ | |
ഫോൺ | 0491 2577213 |
ഇമെയിൽ | geethabai17@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21603 (സമേതം) |
യുഡൈസ് കോഡ് | 32060900729 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാലക്കാട് മുനിസിപ്പാലിറ്റി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 17 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത ഭായ്.കെ |
പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പാലക്കാട് ജില്ലയിൽ പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഉള്ള എൽ.എൻ.പുരം എന്ന ഗ്രാമത്തിൽ 1868-ൽ കിട്ടു അയ്യ എന്ന കൃഷ്ണ വാദ്യാർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. പ്രധാനമായും അഗ്രഹാരങ്ങളിലെ വിദ്യാർത്ഥികളെ ഉദ്ദേശിച്ചാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യകാലവിദ്യാർത്ഥികളിൽ പലരും ഇന്ന് ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരാണ്.
ഭൗതികസൗകര്യങ്ങൾ
22 സെന്റ് സ്ഥലമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പാലക്കാട് ടൗണിൽ നിന്നും കൽപ്പാത്തി യിലേക്കുള്ള രണ്ടാം നമ്പർ ബസ്സിൽകയറി ചൊക്കനാഥപുരം സ്റ്റോപ്പിൽ ഇറങ്ങുക.