സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




എസ് ഡി വി എൽ പി എസ് മരട്
വിലാസം
Maradu

Maradu പി.ഒ.
,
682304
,
എറണാകുളം ജില്ല
സ്ഥാപിതം21 - 01 - 1949
വിവരങ്ങൾ
ഫോൺ0484 706810
ഇമെയിൽsdvlpsmaradu@gmail.comcom
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26423 (സമേതം)
യുഡൈസ് കോഡ്32081301204
വിക്കിഡാറ്റQ99509890
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു ജോസഫ് വി
പി.ടി.എ. പ്രസിഡണ്ട്ശ്രീ. എം .പി .സുനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി .ബിന്ദു ഉമേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

എറണാകുളം വിദ്യാഭ്യാസജില്ലയിലെ ഉപജില്ലയായ തൃപ്പൂണിത്തുറയിൽനിന്നും ഏകദേശം 2 കി. മീ പടിഞ്ഞാറായി സ്ഥിതിചെയുന്ന മരട് മുൻസിപ്പാലിറ്റിയിൽപ്പെട്ട ഒരു പ്രൈമറി വിദ്യാലയമാണ് ശ്രീദേവിവിലാസം ലോവർ പ്രൈമറി സ്കൂൾ.1949ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ഇപ്പോൾ 73 വർഷം പിന്നിട്ടു കഴിഞ്ഞു.

1949 കാലഘട്ടത്തിൽ മരട് ശ്രീദേവി വിലാസം ലോവർ പ്രൈമറി സ്കൂൾ സ്ഥാപിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ഒരു മഹാനായിരുന്നു അന്നത്തെ കാലഘട്ടത്തിലുണ്ടായിരുന്ന അഞ്ചൽ മാസ്റ്ററായി ഉദ്യോഗത്തിൽ പ്രവേശിച്ച ബഹുമാന്യനായ ശ്രീ. വജ്രബാഹുറാവു. ശ്രീ. കേളുമാസ്റ്റർക്കുശേഷം ശ്രീ. വജ്രബാഹുറാവു പ്രധാന അധ്യാപകസ്ഥാനം ഏറ്റെടുത്തു. അതിനുശേഷം ധാരാളം പിൻഗാമികൾ ഹെഡ്മാസ്റ്റർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശ്രീ. പത്മനാഭറാവു, ശ്രീ. ഭാസ്‌ക്കരറാവു, ശ്രീമതി ലീലാമ്മ, ശ്രീമതി. വിശാലാക്ഷി, ശ്രീമതി യശോദ, ശ്രീമതി. ശാന്തകുമാരി, ശ്രീ. ഭാസ്ക്കരപണിക്കർ, ശ്രീമതി. നളിനി, ശ്രീമതി. സ്വർണലത എന്നിവരും ഈ വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ശ്രീ.വജ്രബാഹുറാവു മാസ്റ്ററുടെ മകനായ ശ്രീ. സി. രാമചന്ദ്രന്റെ മാനേജ്മെന്റിൽ ശ്രീദേവി വിലാസം സ്കൂൾ ഇന്നും നിലനിന്നു പോരുന്നു.


ഭൗതികസൗകര്യങ്ങൾ

. പുതിയ ഓഡിറ്റോറിയം

. ടൈൽ ഇട്ട ക്ലാസ്സ്‌മുറികൾ

. ഡൈനിംഗ് റൂം

. ലൈബ്രറി

. സ്മാർട്ട്‌ ക്ലാസ്സ്‌ റൂം

. കളിസ്ഥലം

. വൃത്തിയുള്ള പാചകപ്പുര

. ശുദ്ധമായ കുടിവെള്ളം

. ടോയ്ലറ്റ് സൗകര്യം

. ജൈവവൈവിധ്യ പാർക്ക്‌


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

എറണാകുളം ജില്ലയിലെ പൂണിത്തുറ പേട്ട ജംഗ്ഷനിൽ നിന്നും ഏകദേശം ഒന്നര കി. മീ തെക്കോട്ട് സഞ്ചരിച്ചു വീണ്ടും പടിഞ്ഞാറോട്ട് സഞ്ചരിക്കുമ്പോൾ കാണുന്ന ആദ്യത്തെ വിദ്യാലയം.



"https://schoolwiki.in/index.php?title=എസ്_ഡി_വി_എൽ_പി_എസ്_മരട്&oldid=2530987" എന്ന താളിൽനിന്ന് ശേഖരിച്ചത്