എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിൽ 40 കുട്ടികളാണുള്ളത്. സ്കൂളിലെ വിവിധ പരിപാടികൾ ഡോക്യുമെന്റ് ചെയ്യുന്നതും റീൽസ് നിർമ്മാണ മത്സരത്തിലും ഈ ബാച്ചിന്റെ പ്രവർത്തനം എടുത്തുപറയേണ്ടതാണ്. SSLC കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ്സ് നൽകിയും ട്രെയിനിങ് നൽകിയും ഈ ബാച്ച് മാതൃകയായിട്ടുണ്ട്. ഈ ഗ്രൂപ്പ് അസ്സിഗ്ന്മേന്റിന്റെ ഭാഗമായി വ്യത്യസ്ത പ്രവർത്തനങ്ങൾ ഇവർ ചെയ്തു. രക്ഷിതാക്കൾക്കുള്ള ഐ ടി പരിശീലനം, CWSN കുട്ടികൾക്കുള്ള ഐ ടി പരിശീലനം, upper primary കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം എന്നിവ ഇവയിൽ എടുത്തുപറയേണ്ടതാണ്. ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി എല്ലാ വർഷവും കോഴിക്കോട് NIT യിൽ വച്ച് നടക്കുന്ന thathva 2025 ഫെസ്റ്റിൽ പങ്കെടുക്കാനായും വ്യത്യസ്ത റോബോട്ടിക്സ് പരിശീലനം നേടാനും ഇവർക്ക് അവസരം ലഭിച്ചു. ഈ വർഷം സ്കൂളിൽ നടന്ന റോബോട്ടിക്സ് ഫെസ്റ്റിൽ ഈ ബാച്ചിന്റെ പ്രവർത്തനം നിർണായകമായിരിന്നു. മറ്റ് ബാച്ചുകൾക്ക് പരിശീലനം നൽകികൊണ്ട് ഡാൻസിങ് LED, ഓട്ടോമാറ്റിക് ടോൾ ഗേറ്റ്, ഓട്ടോമാറ്റിക് sanitizer, ട്രാഫിക് സിഗ്നൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടന്നു. Ubuntu installation ഫെസ്റ്റിന്റെ ഭാഗമായി എല്ലാ കോൺപ്യൂട്ടറുകളിലും ubuntu പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. Software freedom day യുടെ ഭാഗമായി പോസ്റ്റർ മേക്കിങ് compatetion ഈ ബാച്ചിന്റെ നേതൃത്വത്തിൽ നടത്തി.

| 48086-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48086 |
| യൂണിറ്റ് നമ്പർ | LK/2018/48086 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അബ്ദുൽ ലത്തീഫ് പി. വി. |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സംഗീത പി |
| അവസാനം തിരുത്തിയത് | |
| 23-01-2026 | 48086 |
അംഗങ്ങൾ
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിൽ 40 കുട്ടികളാണുള്ളത്. സ്കൂളിലെ വിവിധ പരിപാടികൾ ഡോക്യുമെന്റ് ചെയ്യുന്നതും റീൽസ് നിർമ്മാണ മത്സരത്തിലും ഈ ബാച്ചിന്റെ പ്രവർത്തനം എടുത്തുപറയേണ്ടതാണ്.
| SL Number | Name of the Student |
| 1 | ABHINAV BP |
| 2 | AFFAZ P |
| 3 | AFNA. Κ. Κ |
| 4 | AHALYA P |
| 5 | AKHIL P |
| 6 | ALFA M |
| 7 | AMEEN SABITH P C |
| 8 | ANAGHA A |
| 9 | ANISH C |
| 10 | ANUJ P |
| 11 | AYISHA HIBA N V |
| 12 | AYISHA SHADIYA AP |
| 13 | FATHIMA BARZA U |
| 14 | FATHIMA FIDHA KT |
| 15 | FATHIMA HANNA U |
| 16 | FATHIMA ISHA V |
| 17 | FATHIMA RINSHIDA P |
| 18 | FILZA HYRENE K |
| 19 | FIZA HYRENE K |
| 20 | HADI ABID T V |
| 21 | KASHYAP PA |
| 22 | MINHA FATHIMA M |
| 23 | MOHAMMED NIHAD T |
| 24 | MOHAMMED SHAMIL K K |
| 25 | MUHAMMED AFNAN KP |
| 26 | MUHAMMED ASEEM E. |
| 27 | MUHAMMED DHARVESH MP |
| 28 | MUHAMMED HANAN MT |
| 29 | MUHAMMED MUSHFIQUE CT |
| 30 | MUHAMMED SANEED VELLARY |
| 31 | MUHAMMED SHIBILUT |
| 32 | MUHAMMED SINAN V |
| 33 | NADHIYA V |
| 34 | NAYANA M |
| 35 | NEHA PALAKKAL |
| 36 | NIVEDH V P |
| 37 | NIYA FATHIMA PT |
| 38 | RAYAN K |
| 39 | STEVIN SIBI |
| 40 | VYSHNENDU K C |
| 41 | YAHYA RAYIDH P |
പ്രവർത്തനങ്ങൾ
സ്കൂളിലെ വിവിധ പരിപാടികൾ ഡോക്യുമെന്റ് ചെയ്യുന്നതും റീൽസ് നിർമ്മാണ മത്സരത്തിലും ഈ ബാച്ചിന്റെ പ്രവർത്തനം എടുത്തുപറയേണ്ടതാണ്. SSLC കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ്സ് നൽകിയും ട്രെയിനിങ് നൽകിയും ഈ ബാച്ച് മാതൃകയായിട്ടുണ്ട്. ഈ ഗ്രൂപ്പ് അസ്സിഗ്ന്മേന്റിന്റെ ഭാഗമായി വ്യത്യസ്ത പ്രവർത്തനങ്ങൾ ഇവർ ചെയ്തു. രക്ഷിതാക്കൾക്കുള്ള ഐ ടി പരിശീലനം, CWSN കുട്ടികൾക്കുള്ള ഐ ടി പരിശീലനം, upper primary കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം എന്നിവ ഇവയിൽ എടുത്തുപറയേണ്ടതാണ്. ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി എല്ലാ വർഷവും കോഴിക്കോട് NIT യിൽ വച്ച് നടക്കുന്ന thathva 2025 ഫെസ്റ്റിൽ പങ്കെടുക്കാനായും വ്യത്യസ്ത റോബോട്ടിക്സ് പരിശീലനം നേടാനും ഇവർക്ക് അവസരം ലഭിച്ചു. ഈ വർഷം സ്കൂളിൽ നടന്ന റോബോട്ടിക്സ് ഫെസ്റ്റിൽ ഈ ബാച്ചിന്റെ പ്രവർത്തനം നിർണായകമായിരിന്നു. മറ്റ് ബാച്ചുകൾക്ക് പരിശീലനം നൽകികൊണ്ട് ഡാൻസിങ് LED, ഓട്ടോമാറ്റിക് ടോൾ ഗേറ്റ്, ഓട്ടോമാറ്റിക് sanitizer, ട്രാഫിക് സിഗ്നൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടന്നു. Ubuntu installation ഫെസ്റ്റിന്റെ ഭാഗമായി എല്ലാ കോൺപ്യൂട്ടറുകളിലും ubuntu പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. Software freedom day യുടെ ഭാഗമായി പോസ്റ്റർ മേക്കിങ് compatetion ഈ ബാച്ചിന്റെ നേതൃത്വത്തിൽ നടത്തി.
1.രക്ഷിതാക്കൾക്കുള്ള ഐ ടി പരിശീലനം
2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ച് ഗ്രൂപ്പ് assignment ന്റെ ഭാഗമായി 09/01/26 വെള്ളിയാഴ്ച രക്ഷിതാക്കൾക്ക് ഐ ടി പരിശീലനം നടത്തി. പരിശീലനത്തിന്റെ ഭാഗമായി ലാപ്ടോപ് ON/OFF ആക്കൽ, ഫോൾഡർ നിർമ്മാണം, writer ഉപയോഗിച്ച് പേരും അഡ്രസ്സും ടൈപ്പ് ചെയ്യൽ, പെൻഡ്രൈവ് കണക്ഷൻ, പ്രൊജക്ടർ കണക്ഷൻ, Input and output devices എന്നിവയിൽ അറിവും പരിശീലനവും നടത്തി.
2.10ആം ക്ലാസ്സിലെ കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ്സ് നൽകി
2023-26 ബാച്ചിന്റെ ഗ്രൂപ്പ് assignment ന്റെ ഭാഗമായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ്സ് നൽകുകയും പ്രാക്ടിക്കൽ ഡെമോൺസ്ട്രഷൻ നൽകുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ലത്തീഫ് മാഷ്, റമീസ് മാസ്റ്റർ അത് പോലെ മിസ്ട്രെസ്മാരായ സംഗീത ടീച്ചർ, റിഷ ടീച്ചർ എന്നിവരും lk യിലെ വിദ്യാർത്ഥികളായ ധർവേശ്, മിൻഹ, ശാമിൽ, ആൽഫ തുടങ്ങിയവരും മറ്റ് it ടീച്ചർമാർക്കും മറ്റ് lk കുട്ടികൾക്കും പരിശീലനം നൽകുകയും ശേഷം പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് 07,08,09,12-26 എന്നീ ദിവസങ്ങളിലായി പരിശീലനം നൽകുകയും ചെയ്തു. Aurdino yuno യെ കുറിച്ചും അത് ഉപയോഗിച്ച് LED ബൾബ് കത്തിക്കൽ,Automatic sanitizer, Buzzer തുടങ്ങിയവയുടെ പ്രവർത്തനവും അതിന്റെ പ്രോഗ്രാമിങ്ങും നടത്തി.
3.CWSN കുട്ടികൾക്കുള്ള ഐ ടി പരിശീലനം
പത്താം ക്ലാസ്സിൽ പഠിക്കുന്ന CWSN കുട്ടികൾക്ക് ഐ ടി പരിശീലനം നൽകി. Inkscape, scribus, animation ,basics of robotics എന്നിവയിലാണ് പരിശീലനം നൽകിയത്. പരിശീലനത്തിന്റെ ഭാഗമായി പ്രവർത്തനങ്ങളും കുട്ടികൾ ചെയ്തു.
4.അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിശീലനം നൽകി
023-26 ലിറ്റിൽ കൈറ്റ്സിന്റെ ഗ്രൂപ്പ് അസ്സിഗ്ന്മെന്റ്ന്റെ ഭാഗമായി GMUP മൂർക്കനാട് സ്കൂളിലെ അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് 19/12/25 വെള്ളിയാഴ്ച റോബോട്ടിക്സ് പരിശീലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നൽകി. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ലാപ്ടോപ്, റോബോട്ടിക് കിറ്റ്, സ്പീക്കർ എന്നീ സജീകരണത്തോടെ ടീം അംഗങ്ങൾ പരിശീലനം നൽകി. പരിപാടി GMUP സ്കൂൾ മൂർക്കനാടിലെ HM ഉത്ഘാടനം നിർവഹിച്ചു. പരിശീലനത്തിന്റെ ഭാഗമായി LK കുട്ടികൾ റോബോക്കളെ പരിചയപ്പെടുത്തിക്കൊണ്ട് പ്രസന്റേഷൻ കാണിക്കുകയും ശേഷം aurdino yuno kit പരിചയപ്പെടുത്തുകയും ചെയ്തു. ശേഷം LED Bulb കത്തിക്കൽ, Dancing LED , ട്രാഫിക് സിഗ്നൽ ലൈറ്റ് എന്നിവയിൽ പരിശീലനം നൽകുകയും ശേഷം കുട്ടികൾ ഓരോന്നും പ്രവർത്തിപ്പിക്കുകയും ചെയ്തു.
5.Ubuntu Installation ഫെസ്റ്റ്
Ubuntu 22.04-64bit വേർഷൻ installation എല്ലാ കോൺപ്യൂട്ടറുകളിലും നടത്തി. മെന്റർമാരിൽ നിന്നും പരിശീലനം ലഭിച്ച കുട്ടികൾ installation നടത്തുകയും 8,9 ക്ലാസ്സിലെ കുട്ടികൾക്ക് അതിന്റെ പരിശീലനം നൽകുകയും ചെയ്തു.
6.Robotic ഫെസ്റ്റ്
ഈ വർഷം സ്കൂളിൽ നടന്ന റോബോട്ടിക്സ് ഫെസ്റ്റിൽ ഈ ബാച്ചിന്റെ പ്രവർത്തനം നിർണായകമായിരിന്നു. മറ്റ് ബാച്ചുകൾക്ക് പരിശീലനം നൽകികൊണ്ട് ഡാൻസിങ് LED, ഓട്ടോമാറ്റിക് ടോൾ ഗേറ്റ്, ഓട്ടോമാറ്റിക് sanitizer, ട്രാഫിക് സിഗ്നൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടന്നു.പരിപാടി HM ശശി സാർ ഉത്ഘാടനം നിർവഹിക്കുകയും എല്ലാ അധ്യാപകരും പരിപാടി വീക്ഷിക്കുകയും ചെയ്തു. രക്ഷിദാക്കൾക്കും പരിപാടി വീക്ഷിക്കാൻ അവസരം നൽകി.
7.ഇൻഡസ്ട്രിയൽ വിസിറ്റ്
2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി എല്ലാ വർഷവും കോഴിക്കോട് NIT യിൽ വച്ച് നടക്കുന്ന thathva 2025 ഫെസ്റ്റിൽ പങ്കെടുക്കാനായും വ്യത്യസ്ത റോബോട്ടിക്സ് പരിശീലനം നേടാനും ഇവർക്ക് അവസരം ലഭിച്ചു.പ്ലാനിട്ടോറിയം സന്ദർശിക്കുകയും ചെയ്തു. സയൻസുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളും പുതിയ ശാസ്ത്ര മേഖലയിലെ മാറ്റങ്ങളും ഇതിലൂടെ lk കുട്ടികൾ ഉൾക്കൊണ്ടു. Nit കോഴൊക്കോടിൽ വച്ചു നടന്ന thathva ഫെസ്റ്റിൽ നിന്നും റോബോട്ടിക്സിനെയും പ്രോഗ്രാമിങ്ങനെയും കൂടുതൽ അറിയാനും ലൈവ് ഡെമോസ്ട്രെഷൻ കാണാനും സാധിച്ചു. VR എക്സ്പീരിയൻസ് ചെയ്യാനും സാധിച്ചു.