എസ്സ് എൻ എൽ പി എസ്സ് ചെമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ ചെമ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
എസ്സ് എൻ എൽ പി എസ്സ് ചെമ്പ് | |
---|---|
വിലാസം | |
ചെമ്പ് എസ് .എൻ .എൽ പി സ്കൂൾ , ചെമ്പ് പി.ഒ. , 686608 , കോട്ടയം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഇമെയിൽ | snlpchempu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45225 (സമേതം) |
യുഡൈസ് കോഡ് | 32101300205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 66 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 147 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു.എസ് |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് ചെല്ലപ്പൻ |
എം.പി.ടി.എ. പ്രസിഡണ്ട് | വിജിമോൾ സുബീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കോട്ടയം ജില്ലയിലെ ഏറ്റവും വടക്കു ഭാഗത്തായുള്ള അതിർത്തി ഗ്രാമമാണ് ചെമ്പ് .മൂവാറ്റുപുഴയാറിന്റെ തീരത്തോട് ചേർന്നാണ് ചെമ്പ് ശ്രീ നാരായണ ലോവർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത് .1966 ൽ ചെമ്പു മേഖലയിലെ വിദ്യാഭ്യാസ പരമായ പിന്നോകാവസ്ഥക്ക് പരിഹാരം കണ്ടെത്തുന്നതിനായി ചെമ്പു നിവാസികൾ ,എസ് .എൻ ഡി പി യോഗത്തിന്റെ സഹകരണത്തോടെ ആരംഭിച്ചതാണ് ഈ വിദ്യാലയം .ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ ശ്രീ പി.കെ വാസു ,ചെമ്പ് ആയിരുന്നു ആരംഭവർഷം . ശ്രീമതി .സതി ടീച്ചർ ആരുന്നു ഹെഡ്മിസ്സ്‌സ്‌ട്രെസ്സ് .സാമൂഹികമായും സാമ്പത്തികമായും വിദ്യാഭാസപരമയും പിന്നോക്കം നിന്നിരുന്നവർ ആയിരുന്നു ആദ്യകാല കുട്ടികളും രക്ഷിതാക്കളും.2003 ൽ എയിഡഡ് മേഖലയിൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കുവാൻ സർക്കാരിൽ നിന്ന് അനുമതി ലഭിക്കുകയും 2006 -07 വര്ഷം ക്‌ളാസ്സുകൾ ആരംഭിക്കുകയും ചെയ്തു .10 വര്ഷം മുൻപ് നൂറോളം കുട്ടികൾ മാത്രം പഠിച്ചിരുന്ന ഈ വിദ്യാലയമെന്നു വൈക്കം ഉപജില്ലയിൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലങ്ങളിലെ ഒന്നാണ്
ഭൗതികസൗകര്യങ്ങൾ
മാനേജ്മെന്റ്
എസ്.എൻ. ഡി പി ശാഖായോഗം ബ്രാഞ്ച് നം.251 - പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് എസ് .എൻ. എൽ. പി സ്കൂൾ പ്രവർത്തിക്കുന്നത്
പ്രധാന അദ്ധ്യാപകർ
ക്രമ
നമ്പർ |
പ്രധാന അദ്ധ്യാപകർ | ചാർജെടുത്ത
വർഷം |
---|---|---|
1 | സതി | |
2 | സി തങ്കപ്പൻ | |
3 | സുകുമാരി | |
4 | അശോകൻ | |
5 | തങ്കപ്പൻ എ കെ | |
6 | ഭാസുര | |
7 | ലക്ഷ്മിക്കുട്ടി | |
8 | ബിന്ദു എസ് | 2007 |
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
വൈക്കം ബസ്റ്റാന്റിൽ നിന്നും എട്ടു കിലോമീറ്റർ -എസ് എച് 15 വഴി - ബസ് മാർഗ്ഗം എത്താം
പിറവം റോഡ് -റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (16 km )
പൂത്തോട്ടയിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (5 km )