.

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

{{Infobox

18025-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18025
യൂണിറ്റ് നമ്പർLK/18025/2018
അംഗങ്ങളുടെ എണ്ണംbatch 1&2-80
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ലീഡർDanish,Thanfeeh
ഡെപ്യൂട്ടി ലീഡർNeha,Rana Arif
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നൗഫൽ, അമീൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കൈറ്റ് മിസ്ട്രസ് ഷെറീന, അസീന
അവസാനം തിരുത്തിയത്
05-12-2025Hmy18025



ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025

2025 ജൂൺ 25

 
എച്ച് എം ഐ എച്ച് എസ് എസ് മഞ്ചേരി
 
എച്ച് എം ഐ എച്ച് എസ് എസ് മഞ്ചേരി
 
എച്ച് എം ഐ എച്ച് എസ് എസ് മഞ്ചേരി

.


ജൂൺ 25 നു മുതിർന്ന ലിറ്റിൽ കൈറ്റ്സ് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാസ്റ്റേഴ്സ് ന്റെ നേതൃത്വത്തിൽ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 20ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ ഗേറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു.

 

സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു.

അംഗങ്ങൾ

. .


2025-28
Batch 1
1 AARYAN P 29560
2 ADHARSH AK 26430
3 ADITH I 27978
4 AKHTAR KUNNUMMAL 28167
5 AKSHAY A 26545
6 AMAZ ABDULLA.K 29852
7 AMREEN NOTTAN VEEDAN 29730
8 ANIRUDH K P 26369
9 AYISHA REEKA M.P 29002
10 DHANISH MOHAMMED N 29828
11 FATHIMA NASHA. M 29564
12 HADAF 29985
13 HAYIL AHAMED T 29539
14 HINA FATHIMA KT 29764
15 IHSANUL ADHIL. K 26347
16 LUQMANUL HAKEEM KP 26463
17 MALEEHA FATHIMA P 29699
18 MIDHA MARIYAM K 29562
19 MOHAMMED NISHAN A T 29963
20 MUHAMMAD NUHMAN U 29982
21 MUHAMMED ANSHID C P 26365
22 MUHAMMED ASHMIL. P.T 26485
23 MUHAMMED FAYIZ PADALA 26313
24 MUHAMMED HUSAIN KOMBAN 29653
25 MUHAMMED JASEEM P 27041
26 MUHAMMED MISHAB K.M 29598
27 MUHAMMED NABHAN P P 28870
28 MUHAMMED NAZAL AP 29528
29 MUHAMMED SADIN P M 29981
30 MUHAMMED SHAHABAN C K 27460
31 MUHAMMED YASIR K 29494
32 NAHAL A P 29758
33 NASHA MEHARIN.C.P. 26492
34 NEHA MALANGADAN 29753
35 RAYAN. K. T 28130
36 RISHA NOURIN T 29844
37 SAYYID HAMEEM T M 29624
38 SHAHIBIN ANWAR C K 27050
39 SHIFA MARIYAM. M 28889
40 SHIFNA ALIATHODI 29026
41 SHIFNA C K 29543
Batch 2
1 ABDUL RAFIH V P 29555
2 ABSI SULUL.V .M 29761
3 AFNAN P K 29569
4 AHMED HATHIM RAFAN. E 28187
5 AHNAF.K 29723
6 ANIKETH K RAJEESH 29587
7 AZWA FATHIMA. M 26297
8 FATHIMA BAJLA MAMHAR C M 29698
9 FATHIMA LIYANA K 26319
10 FATHIMA RANA.P 29725
11 FATHIMA RIDA U 29952
12 FATHIMA SANA. K 29563
13 HADI RAMZAN P 29811
14 HINA FATHIMA P 29763
15 HISHA FATHIMA.M 27097
16 ISHAN. N 29784
17 JOHN. M. T 26746
18 MARZIN AHAMMED E 29976
19 MISHAL V P 29920
20 MOHAMMED AZEEM CHULLIYIL 29540
21 MOHAMMED LIYAN K 29808
22 MUHAMMED ASHFAKH.V.P. 29518
23 MUHAMMED FINAN 26483
24 MUHAMMED MISHAL P V 27065
25 MUHAMMED REJA MAJHAR C M 29697
26 MUHAMMED SHIBIN P 29726
27 MUHAMMED SINAN 26898
28 MUNAZA.K 29693
29 NADHI HUSAIN E T 27135
30 NIHMA E 29788
31 NISHNA .T 29465
32 RANA ARIF KILLUDUKKY 29642
33 RASHA FATHIMA P 27746
34 REZIN KURIKKAL M P 29602
35 SHAMMAS CK 29792
36 SHENZA SAMEER CHAKKIPARAMBAN 27263
37 SRAYANA M P 26522
38 THANFEEH RAHMAN T P 28212
39 VRINDHA K 26367
40 YASEEN BIN NOUFAL 27435


LITTLE KITES SCHOOL LEVEL ONE DAY CAMP

  പുതുതായി എട്ടാം ക്ലാസ്സിലേക്ക് വന്ന LK കുട്ടികൾക്ക് രണ്ട് ബാച്ചുകളിലായി ക്യാമ്പ് നടന്നു. മാസ്റ്റർ ട്രൈനർ യാസർ അറഫാത്‌ സർ ക്ലാസ്സ്‌ എടുത്തു. Kite mentors ഷെറീന, അസീന, നൗഫൽ, അമീൻ എന്നിവർ പങ്കെടുത്തു.
 



രക്ഷകർതൃ സംഗമം

2025-2028 ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്കായി ആദ്യയോഗം സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ സജീവ സഹകരണം കൊണ്ട് യോഗം ശ്രദ്ധേയമായി. ലിറ്റിൽസ് പ്രവർത്തനങ്ങൾ കുട്ടികളുടെ വ്യക്തിപ്രഭാവവും ആധുനിക സാങ്കേതികവിദ്യയുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായകരമാണ് രക്ഷിതാക്കൾ തിരിച്ചറിഞ്ഞു. മുൻ വർഷങ്ങളിൽ നടന്ന

 

പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ രക്ഷിതാക്കൾക്കായി അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾ പരിചയപ്പെടുന്ന വിവിധ മേഖലകൾ ഏതെല്ലാം വിശദമായി അവതരിപ്പിച്ചു. റോബോട്ടിക്സിലൂടെ പുതിയ സാധ്യതകളാണ് കുട്ടികൾക്ക് മുന്നിൽ തുറന്നടുന്നത് എന്ന് ലിറ്റിൽ കൈറ്റ് മെന്റർസ് രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.

പ്രവർത്തനങ്ങൾ