എം എസ് സി എൽ പി സ്കൂൾ, കരിമുളയ്ക്കൽ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം എസ് സി എൽ പി സ്കൂൾ, കരിമുളയ്ക്കൽ
വിലാസം
കരിമുളയ്ക്കൽ

കോമല്ലൂർ പി.ഒ.
,
690505
,
ആലപ്പുഴ ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0479 2382000
ഇമെയിൽ36254alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36254 (സമേതം)
യുഡൈസ് കോഡ്32110700505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംചുനക്കര പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ12
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡോമിനിക് സി കുര്യാക്കോസ്
പി.ടി.എ. പ്രസിഡണ്ട്വർഗീസ് ബേബി (ലൈജു)
എം.പി.ടി.എ. പ്രസിഡണ്ട്മോൾസി ചാക്കോ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1917 ൽ ആരംഭിച്ച സ്കൂൾ മാർ ഇവാനിയോസ് പിതാവിൻറെ കാലത്ത് മലങ്കര കത്തോലിക്ക സഭയിലെ തിരുവനന്തപുരം അതിരൂപതാ വാങ്ങി.അദ്ധേഹത്തിൻറെ കാലശേഷം അഭിവന്ദ്യ ബനഡികട് മാർ ഗ്രിഗോറിയോസ്,അഭിവന്ദ്യ സ‍ിറിൾ മാർ ബസേലിയോസ് തുടങ്ങിയ പിതാക്കൻമാർ മാരേജർമാരായി സേവനം അനുഷ്ടിച്ചു.പിന്നീട് മാവേലിക്കര രൂപത ഉണ്ടായപ്പോൾ ഇ സ്കൂൾ ആ രൂപതയുടെ അധീനതയിൽ ആകുകയും അഭിവന്ദ്യ ജോഷ്വ മാർ ഇഗ്നാത്തിയെസ് പിതാവ് മാനേജരായി സേവനം അനുഷ്ടിക്കുകയും ചെയ്യുന്നു.ഇ സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസുകൾ ഉണ്ട്. 4 അധ്യാപകര് അധ്യാപനം നടത്തുകയും ചെയ്യുന്നു. അക്കാലത്ത് ഇ പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം നൽകിയത് ഇ സ്കൂളാണ്.വിവിദ മേഖലകളിൽ തിളങ്ങിയ ഒട്ടേറെപ്പേർക്ക് വഴകാട്ടിയായതും ഇ സ്ഥാപനമാണ്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കളുടെ കുട്ടികളാണ് അധികവും. പരിമികൾക്ക് ഉള്ളിൽ നിന്ന് കൊണ്ട് പി.റ്റി.എ സ്കൂൾ വികസന കാര്യങ്ങൾക്ക് സഹകരിക്കുന്നുണ്ട്.വ്യക്തിത്വ വികസനത്തിന് ഉതകുന്ന വിധത്തിൽ കുട്ടികളിലുള്ള ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിൽ ഇ വിദ്യാലയം ശ്രദ്ധിക്കാറുണ്ട്.പാഠ്യ പ്രവര്ർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഇ സ്കൂളിലെ കുട്ടികൾ മികവ് പുലർത്തുന്നു.

ഭൗതികസൗകര്യങ്ങൾ

ഒാടിട്ട ഏകദേശം 2600 ചതു.അടി ഉള്ള ഒറ്റനിലകെട്ടിടം . 2018 ആണ്ടിൽ 100 വര്ർഷം പൂർത്തിയാക്കുന്ന ചുനക്കര ഗ്രാമപഞ്ചായത്തിലെ എയിഡഡ് വിദ്യാലയം. ഭൌതിക സാഹചര്യം മെച്ചപ്പെടേണ്ടതുണ്ട്.ഒരു ആഫീസും , 4 ക്ലാസ് മുറികളും, കമ്പ്യൂട്ടര് ലാബ്, അടുക്കള എന്നിവ ഉണ്ട്.കുട്ടികളുടെ പാർക്ക്, ഭാഗികമായ ചുറ്റുമതിൽ, ഇലക്ടിസിറ്റി, പൈപ്പ് കണക്ഷൻ, സ്റ്റോർ റും എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക മത്സരം, ശാസ്ത്ര മേള എന്നിവയിൽ പങ്കെടുക്കുന്നു. പഠനയാത്ര നടത്തുന്നു. ദിനാചരണങ്ങൾ നടത്തുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ ജോസഫ് മലഞ്ചെരുപവിൽ
  2. ശ്രീമതി സാറാമ്മ ഉമ്മൻ
  3. ശ്രീമതി സാറാമ്മ പണിക്കർ
  4. ശ്രീ ഷാജി കെ .എസ്
  5. ശ്രീ ജേക്കബ്ബ്
  6. ശ്രീമതി അന്നമ്മ ഉമ്മൻ
  7. ശ്രീമതി ജോളി കെ സാമുവേൽ
  8. ശ്രീമതി ജോളി എ . പി

നേട്ടങ്ങൾ

കലാകായിക മത്സരങ്ങളിൽ സബ്ബ്ജി‍ല്ലാ തലത്തിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 4 ാം ക്ലാസിലെ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ദേശീയ അധ്യാപക അവാർഡ് ജേതാവ് എം.ആർ.സി നായർ

വഴികാട്ടി