ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സോഷ്യൽ സയൻസ് ക്ലബ്ബ്

ജൂൺ 5

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് School പരിസരത്ത് മരം നടുകയുണ്ടായി.

ഹിരോഷിമാ നാഗസാക്കി

ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പോസ്റ്റർ മൽസരവും, കോറോണ എന്ന മഹാമാരി വരുത്തിയ നാശത്തെക്കുറിച്ച് ഒരു സെമിനാറും നടത്തി.

ഒക്ടോബർ ഒന്ന്

ലോക വൃദ്ധദിനത്തോടനുബന്ധിച്ച് ഒരു ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി

2022-23-ലെ പ്രവർത്തനങ്ങൾ